കഷ്ടപ്പെടാതെ ബാത്റൂം വൃത്തിയാക്കാൻ ആണോ നിങ്ങൾ ആഗ്രഹിച്ചത്

നിങ്ങളും നിങ്ങളുടെ വീടുകളിൽ ബാത്റൂമിൽ വൃത്തിയാക്കുന്ന സമയത്ത് ഒരുപാട് സമയം കളയാതെ വളരെ എളുപ്പത്തിൽ ഈ ജോലി ചെയ്തു തീർക്കണം എന്നാണോ ആഗ്രഹിക്കാറുള്ളത്. എന്നാൽ ഉറപ്പായും നിങ്ങൾ ഈ ഒരു രീതിയിൽ നിങ്ങളുടെ വീട്ടിലെ ബാത്റൂം വൃത്തിയാക്കുന്ന ജോലി ചെയ്യുകയാണ് എങ്കിൽ ഒരുപാട് സമയം ചിലവാക്കാതെ വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു കാര്യം ചെയ്തു തീർക്കാൻ സാധിക്കും.

   

പ്രത്യേകിച്ച് ഈ രീതിയിൽ നിങ്ങളുടെ വീട്ടിലെ ബാത്റൂമിൽ വൃത്തിയാക്കുന്ന സമയത്ത് വളരെ എളുപ്പത്തിലും നിസ്സാരമായി ചിലവ് കുറഞ്ഞ രീതിയിൽ ചെയ്യാൻ ഈ ഒരു കാര്യം ഒന്നു ചെയ്തു നോക്കാം. പ്രധാനമായും ഒരുപാട് ചെലവുകളിൽ ഒരുപാട് സമയം ചിലവാക്കാതെയും നിങ്ങൾക്ക് ഈ ഒരു രീതിയിലാണ് എങ്കിൽ പെട്ടെന്ന് ബാത്റൂമിൽ വൃത്തിയാക്കാൻ സാധിക്കും.

നിങ്ങളുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് തന്നെയാണ് നിങ്ങൾ ഇത് ചെയ്യുന്നത് എങ്കിൽ വൃത്തിയാക്കാൻ ഒരുപാട് സമയമോ മറ്റു ചിലവുകളും ഉണ്ടാകുന്നില്ല. നിസാരമായി അടുക്കളയിൽ പാത്രം കഴുകാൻ വേണ്ടി ഉപയോഗിക്കുന്ന സോപ്പും കുറച്ച് ഷാമ്പൂ വിനാഗിരി ബേക്കിംഗ് സോഡ ഉപ്പ് എന്നിവ ചേർത്താൽ മിശ്രിതം ഒരു കുപ്പിയിലേക്ക് ഒഴിച്ച് ആവശ്യത്തിന് വെള്ളവും ചേർത്ത്.

കുപ്പിയിലും ചെറിയ സുഷിരങ്ങൾ ഉണ്ടാക്കുക. ഇങ്ങനെ ഉണ്ടാക്കിയശേഷം ഈ കുപ്പി ഉപയോഗിച്ച് നിങ്ങൾക്ക് ആവശ്യമുള്ള സ്ഥലത്തേക്ക് എല്ലാം ഈ ലിക്വിഡ് ചേർത്ത് വളരെ പെട്ടെന്ന് തന്നെ ഒരു സ്ക്രബർ ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കും. നിങ്ങൾക്കും ഇതിനുശേഷം തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.