ഗുരുവായൂരപ്പൻ ഒപ്പമുണ്ടെങ്കിൽ ഉറപ്പായും കാണുന്ന ലക്ഷണങ്ങൾ

ഏതു പ്രതിസന്ധിയിലും വിളിച്ചാൽ വെളിയിൽ നിൽക്കുന്നതും എപ്പോഴും നമ്മോടൊപ്പം ഉണ്ടാകുന്നതുമായ ഒരു തിരുസ്വരൂപമാണ് ശ്രീകൃഷ്ണ ഭഗവാന്റേത്. നിങ്ങളുടെ പ്രതിസന്ധികളിൽ നിങ്ങളെ നേരിട്ട് വന്നു മറ്റ് പല രൂപങ്ങളിലൂടെയും വന്ന് അനുഗ്രഹിക്കുന്ന ഈ ഭഗവാന്റെ സാന്നിധ്യം നാം തിരിച്ചറിയേണ്ടത് ഒരു വലിയ ആവശ്യം തന്നെയാണ്. പ്രത്യേകിച്ചും നിങ്ങൾക്ക് ജീവിതത്തിൽ വലിയ ഉയർച്ചകളും നേട്ടങ്ങളും കൈവരിക്കാൻ ഭഗവാന്റെ ഈ സാന്നിധ്യം ഉറപ്പായും സഹായകമാണ്.

   

പ്രധാനമായും ശ്രീകൃഷ്ണ ഭഗവാനെ വിളിച്ചപേക്ഷിക്കുന്ന ഒരു വ്യക്തിയും ഒരിക്കലും ജീവിതത്തിൽ വിഷമിക്കേണ്ട അവസ്ഥകൾ ഉണ്ടാകില്ല. ആദ്യവിലയിൽ തന്നെ നിങ്ങൾക്ക് മുൻപിൽ പ്രത്യക്ഷപ്പെടുകയും നിങ്ങളുടെ വിഷമങ്ങളും പ്രതിസന്ധികളും പെട്ടെന്ന് ഇല്ലാതാക്കുകയും ചെയ്യുന്ന ഭഗവാനെ ഇനി നിങ്ങളും ഈ രീതിയിൽ ഒന്ന് വിളിച്ചു നോക്കൂ. ഗുരുവായൂരപ്പന്റെ നടയിൽ ജീവിതത്തിൽ ഒരുതവണയെങ്കിലും പോകാനായില്ല എങ്കിൽ ഇത്.

നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും വലിയ ഒരു നഷ്ടമായി തന്നെ കണക്കാക്കാം. നിങ്ങളോടൊപ്പം ഈശ്വരന്റെ സാന്നിധ്യം പ്രത്യേകിച്ച് ഗുരുവായൂരപ്പന്റെ സാന്നിധ്യമുണ്ട് എങ്കിൽ പ്രകടമാകുന്ന ഈ ലക്ഷണങ്ങൾ തിരിച്ചറിയൂ. പലപ്പോഴും ജീവിതത്തിൽ വലിയ നിരാശയും ആത്മവിശ്വാസക്കുറവും അനുഭവപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ മനസ്സിലാക്കേണ്ടത് ഭഗവാന്റെ പരീക്ഷണങ്ങളിൽ നാം തളർന്നു പോകാതെ ഭഗവാനെ കൂടുതൽ.

ശക്തിയോടെ വിളിക്കേണ്ടത് നമ്മെ വ്യക്തമാക്കുന്ന സാഹചര്യങ്ങളാണ്. ക്ഷേത്രദർശന സമയത്ത് കണ്ണുകളിൽ നിന്നും അറിയാതെ കണ്ണുനീരൊഴുകി വരുന്നതും ഭഗവാൻ സാന്നിധ്യമാണ് കാണിക്കുന്നത്. ചില പ്രത്യേകമായ സന്തോഷം നൽകുന്ന കാഴ്ചകൾ ഉണ്ടാകുന്നതും ഒപ്പം ഭഗവാന്റെ സാന്നിധ്യം നിങ്ങൾക്ക് വെളിപ്പെടുന്ന രീതിയിലുള്ള ചില അനുഭവങ്ങൾ ഉണ്ടാകുന്നതും ഭഗവാൻ നിങ്ങളുടെ അടുത്ത് ഉണ്ട് എന്നതിനെ തെളിവാണ്. തുടർന്ന് വീഡിയോ കാണാം.