തുണിയും ലോഷനും ഒന്നും വേണ്ട നിങ്ങളുടെ ജനലുകൾ ഇനി വൃത്തിയാകും

സാധാരണയായി വീടുകളിലെ ജനൽ കമ്മികൾ വൃത്തിയാക്കുക എന്നത് അല്പം പ്രയാസം ഉള്ള ജോലിയാണ്. കാരണം വല്ലപ്പോഴും ഒരിക്കൽ ജനൽ കമ്പികളിലെ പൊടിയും അഴുക്കും കളയുന്നതിനുവേണ്ടി ബക്കറ്റും തുണിയും ലോഷനുകളും ഉപയോഗിച്ച് ആയിരിക്കും നാം ചെയ്യാറുള്ളത്. ഇത്തരത്തിലുള്ള നനവുകൾ ചെല്ലുന്നത് ജനറൽ കമ്പികൾ പെട്ടെന്ന് തുരുമ്പ് വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

   

അതുകൊണ്ട് ജനൽ കമ്പികളിൽ പരമാവധിയും നനവ് വരുത്താത്ത രീതിയിൽ തന്നെ വൃത്തിയാക്കുന്നതാണ് ഉത്തമം. ഒരുപാട് നാളുകൾക്ക് ശേഷമാണ് കമ്പികൾ വൃത്തിയാക്കുന്നത് എങ്കിൽ അല്പം കൂടുതൽ പ്രയാസപ്പെട്ട് തന്നെ ഈ ജോലി ചെയ്യേണ്ട അവസ്ഥ ഉണ്ടാകാം. നിങ്ങളുടെ ജനൽ കമ്പികൾ വൃത്തിയാക്കുന്നതിനായി പ്രധാനമായും നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കിയ എടുക്കുന്ന ഈ ഒരു മെത്തേഡ് ഉപയോഗിച്ച്.

ചെയ്യുകയാണ് എങ്കിൽ അല്പം പോലും വെള്ളം നനവില്ലാതെയോ ബക്കറ്റോ തുണിയോ ഒന്നുമില്ലാതെ നിങ്ങൾക്ക് സിമ്പിൾ ആയി നിങ്ങളുടെ ജനറൽ കമ്പികളും മറ്റു ഭാഗങ്ങളും വൃത്തിയാക്കാൻ സാധിക്കും. ഇതിനായി പഴയ ലെഗിൻസ് കുട്ടികളുടെ പാന്റ് മാക്സി അങ്ങനെ എന്തുവേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഇത് ചെറുതായി റിബൺ സൈസിൽ കട്ട് ചെയ്ത് എടുത്ത്.

ഒരു പഴയ കുട കമ്പനി മരത്തിന്റെ കഷണത്തിലോ കെട്ടി നല്ലപോലെ ടൈറ്റ് ആക്കിയശേഷം ഒരു സാധാരണ പൊടി തട്ടുന്ന കൂടുതൽ മെച്ചപ്പെട്ട രീതിയിൽ നിങ്ങൾക്ക് വൃത്തിയാക്കാൻ സാധിക്കും. ഉറപ്പായും ഈ രീതി ഇടയ്ക്കിടെ ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ ജനൽ കമ്പികൾ എപ്പോഴും വൃത്തിയായിരിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.