ഫ്രിഡ്ജ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കൂ, ഇങ്ങനെ ചെയ്താൽ കറന്റ് ബിൽ കുറയും…

ഇന്ന് ഫ്രിഡ്ജുകൾ ഇല്ലാത്ത വീടുകൾ വളരെ കുറവായിരിക്കും. എന്നാൽ പലപ്പോഴും ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ അറിയേണ്ട ചില കാര്യങ്ങളുണ്ട്. അതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ വിശദമായി പറയുന്നത്. ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും കറണ്ട് ബില്ല് കുറയ്ക്കുവാനായി ചെയ്യേണ്ട ചില സൂത്രങ്ങളും ക്ലീൻ ചെയ്യാനുള്ള ഐഡിയകളുമാണ് ഈ വീഡിയോയിലെ പ്രധാന വിഷയം.ആദ്യം തന്നെ ഫ്രിഡ്ജ് ക്ലീൻ ചെയ്യുന്ന സമയത്ത്.

   

അതിനകത്തെ മുഴുവൻ സാധനങ്ങളും മാറ്റി ചെയ്യുവാൻ ശ്രമിക്കുക.ഒരു പാത്രത്തിലേക്ക് കുറച്ച് വെള്ളമെടുത്ത് അതിലേക്ക് ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിക്കുക പിന്നീട് കുറച്ച് ബേക്കിംഗ് സോഡ കൂടി ചേർത്ത് മിക്സ് ചെയ്ത് എടുക്കണം. ഇതിലേക്ക് കോൾഗേറ്റിന്റെ പേസ്റ്റും ചേർത്തു കൊടുക്കുക. ഇവയെല്ലാം നന്നായി യോജിപ്പിച്ച് എടുക്കണം. ബേക്കിംഗ് സോഡ ചേർക്കുന്നത് കൊണ്ട് തന്നെ .

ഫ്രിഡ്ജിനകത്തെ ദുർഗന്ധം എല്ലാം പൂർണമായും മാറിക്കിട്ടും.പലപ്പോഴും ഇറച്ചി മീന് പാല് തുടങ്ങിയവ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കൊണ്ട് തന്നെ അതിൽ നിന്നും പ്രത്യേക ദുർഗന്ധം ഉണ്ടാവുകയും അവയുടെ കറ പറ്റിപ്പിടിക്കുകയും ചെയ്യുന്നു. ഈ സൊല്യൂഷൻ ഉപയോഗിച്ച് തുടച്ച് എടുക്കുകയാണെങ്കിൽ എത്ര പഴകിയ ഫ്രിഡ്ജ് പുതു പുത്തൻ ആക്കി മാറ്റുവാൻ സാധിക്കും. ഫ്രിഡ്ജിന്റെ ഡോർ സൈഡിലെ കരിമ്പനും’

ചളിയും പൂർണ്ണമായും.കളയുന്നതിനും ഈ സൊലൂഷൻ ഉപകരിക്കും.ഫ്രിഡ്ജിനകത്തെ കറുത്ത പാടുകളും മഞ്ഞ കറയും കളയുന്നതിന് ഈ സൊല്യൂഷൻ ഉപയോഗിക്കാവുന്നതാണ്. ഇതുകൂടാതെ ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കിടിലൻ ടിപ്സ് കൂടി ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.