ഇതറിയാതെ കുക്കർ ഉപയോഗിച്ചാൽ ഗുണത്തെക്കാൾ ഏറെ ദോഷം തന്നെയാണ്

ഇന്ന് മിക്കവാറും എല്ലാ വീടുകളിലും കുക്കർ ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്യാറുള്ളത്. എന്നാൽ നിങ്ങൾ ഈ രീതിയിൽ ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് ഏറ്റവും കൂടുതൽ ആവശ്യകത തന്നെയാണ്. പ്രത്യേകിച്ചും നിങ്ങൾ ഭക്ഷണം പാകം ചെയ്യാനായി കുക്കർ ഉപയോഗിക്കുന്നുണ്ട് എങ്കിൽ കുക്കറിന്റെ ഏറ്റവും വലിയ സുരക്ഷിതത്വം അറിഞ്ഞിരിക്കുക. കുക്കറിന്റെ മൂടിയിൽ വച്ചിരിക്കുന്ന വിസിലിനകത്ത്.

   

ഏതെങ്കിലും തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങളുടെ വേസ്റ്റും മറ്റും അടഞ്ഞു കൂടിയിരിക്കുന്നുണ്ടെങ്കിൽ കുക്കർ ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ എപ്പോഴും കുക്കറിന്റെ മൂടിയും ബസ്സിലും എല്ലാം വളരെ സുരക്ഷിതമെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക. കുക്കറിന്റെ മോഡിയുടെ ഇടയിലൂടെ ആവി പുറത്തേക്ക് പോകുന്ന ഒരു ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്.

എങ്കിൽ ഈ ഒരു പ്രയാസം ഒഴിവാക്കാനായി കുക്കറിന്റെ മൂടിയുടെ ഉള്ളിലുള്ള വാഷർ ഊരി അല്പം വെള്ളത്തിലോ ഫ്രീസർനകത്തു കുറച്ചുസമയം വെച്ച ശേഷം ഉപയോഗിക്കുക. അതുപോലെതന്നെ ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് എപ്പോഴും കുക്കറുകൾ തന്നെ ഉപയോഗിക്കണം എന്നില്ല. നിങ്ങൾ ചോറ് വയ്ക്കുന്ന സമയത്ത് ചോറ് വളരെ പെട്ടെന്ന് പാകം ചെയ്തു.

കിട്ടുന്ന കുക്കറിൽ വെച്ചതിന്റെ വഴിവെഴുപ്പ് ഇല്ലാതെ വളരെ സുഗമമായി അരി വെന്തു കിട്ടാൻ വേണ്ടി അത്യാവശ്യ ചോറ് നല്ലപോലെ തിളച്ച ശേഷം ഓഫ് ചെയ്ത് പാത്രം തുറക്കാതെ കുറഞ്ഞത് അരമണിക്കൂർ നേരമെങ്കിലും മൂടി തുറക്കാതെ പാത്രം അങ്ങനെ തന്നെ വയ്ക്കുക. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.