ഇത് ഒരു തുള്ളി ചെന്നാൽ മതി ഏത് കറ്റാർവാഴയും ഇനി ഇരട്ടി വേഗത്തിൽ വളരും.

മറ്റു ചെടികൾ പോലെയല്ല ആയുർവേദ ഗുണമുള്ള പല ചെടികളും നിങ്ങളുടെ വീട്ടിൽ വളർത്തുന്നത് വഴി നിങ്ങൾക്ക് വലിയ രീതിയിലുള്ള ഗുണങ്ങൾ ലഭ്യമാകാറുണ്ട്. യഥാർത്ഥത്തിൽ ഈ ചെടികളുടെ സാന്നിധ്യം തന്നെ നിങ്ങളുടെ വീട്ടിൽ വലിയ അനുഗ്രഹമാകാം. ഇത്തരത്തിൽ നിങ്ങളുടെ വീട്ടിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു പ്രത്യേകതയുള്ള ചെടിയാണ് കറ്റാർവാഴ. ശരീരത്തിന് അകത്തും ശരീരത്തിന് പുറത്തും.

   

ഉണ്ടാകുന്ന പലവിധമായ ശാരീരിക ബുദ്ധിമുട്ടുകളെയും ഇല്ലാതാക്കാൻ കറ്റാർവാഴ ചെടിയുടെ സാന്നിധ്യം തന്നെ നിങ്ങൾക്ക് സഹായകമാണ്. ആരോഗ്യപരമായും സൗന്ദര്യപരമായും ഈ കറ്റാർവാഴ ചെടി വളരെയധികം ഉപയോഗപ്രദമായ രീതിയിൽ പലപ്പോഴും നാം ഉപയോഗിക്കാറുണ്ട്. നിങ്ങളുടെ വീട്ടിൽ ഇനിയും കറ്റാർവാഴ ചെടി ഒന്നു പോലുമില്ല എങ്കിൽ ഉറപ്പായും ഒരു ചെറുതെങ്കിലും നട്ടുപിടിപ്പിക്കാൻ ശ്രദ്ധിക്കണം.

ഈ കറ്റാർവാഴച്ചെടി വളർത്തൽ വളരെയധികം എളുപ്പമാണ് എന്നതുകൊണ്ട് ഒരെണ്ണമെങ്കിലും വീട്ടിൽ വളർത്തുക. നനവ് വളരെ കുറവ് മാത്രമാണ് ഈ ചെടിക്ക് ആവശ്യമുള്ളത് അതുകൊണ്ടുതന്നെ ആഴ്ചയിലെങ്കിലും ഒരു ദിവസം നനച്ചാൽ മാത്രം മതിയാകും. ഒരുപാട് വെയിലുള്ള സ്ഥലത്ത് വയ്ക്കാതെ ചെറിയ ഒരു തണലുള്ള ഭാഗത്ത് വയ്ക്കുകയാണ് എങ്കിൽ നല്ല വളർച്ച ഉണ്ടാകും.

ആ മാസത്തിൽ ഒരുതവണ എങ്കിലും 50 മില്ലിഗ്രാം നാളികേര വെള്ളത്തിലേക്ക് ഒരു ലിറ്റർ വെള്ളം ചേർത്ത് കറ്റാർവാഴ ചെടിയുടെ താഴെ ഒഴിച്ചുകൊടുത്താൽ വളരെ പെട്ടെന്ന് തന്നെ ഇതിന്റെ വളർച്ച ഇരട്ടിക്കുന്നത് കാണാം. കറ്റാർവാഴ ചെടിക്ക് ഏറ്റവും നല്ല ഒരു ബൂസ്റ്റർ ആണ് നാളികേര വെള്ളം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ മുഴുവൻ കാണാം.