അറിയാതെ നിറയുന്നതല്ല ഇത് ഭഗവാന്റെ സൂചനയാണ്, നിങ്ങൾക്കും ക്ഷേത്രത്തിൽ പോകുമ്പോൾ ഇങ്ങനെ സംഭവിക്കാറുണ്ടോ

ഒരു ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന വ്യക്തി ഉറപ്പായും ക്ഷേത്രദർശനം നടത്തേണ്ടതും ഭഗവാന്റെ അനുഗ്രഹം നേടേണ്ടതും ആവശ്യമാണ്. പ്രധാനമായും ഒരു വ്യക്തിയുടെ ജീവിതത്തിൽ ഭഗവാന്റെ അനുഗ്രഹം ഉണ്ട് എങ്കിൽ ജീവിതം കൂടുതൽ മനോഹരമായി തന്നെ മുൻപോട്ട് പോകും. പ്രത്യേകിച്ചും ചില സാഹചര്യങ്ങളിൽ ഭഗവാന്റെ സാന്നിധ്യം നമ്മുടെ അടുത്തുതന്നെ ഉണ്ട് എന്ന് ഭഗവാൻ നൽകുന്ന ചില സൂചനകൾ ഉണ്ട്.

   

ക്ഷേത്രദർശന സമയങ്ങളിൽ ചിലപ്പോഴൊക്കെ നമ്മുടെ കണ്ണുകൾ നിറയുന്നതും ഇതുകൊണ്ടാണ്. ഭഗവാന്റെ തിരുമുൻപിൽ വന്ന ഭഗവാനെ തൊഴുത് പ്രാർത്ഥിക്കുന്ന സമയത്ത് പൂജാരി ഭഗവാനെ നടത്തുന്ന സമയത്ത് ചില ഭക്തരുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ അറിയാതെ തന്നെ ഒഴുകി വീഴുന്നത് കാണാറുണ്ട്. സങ്കടം ഉള്ള ആളുകളിൽ നിന്നും കണ്ണീരൊഴുകുന്നത് പോലെയല്ല സങ്കടമില്ല.

എങ്കിലും ഒരു കാരണവുമില്ലാതെ നിങ്ങളുടെ കണ്ണിൽ നിന്നും ഈ രീതിയിൽ കണ്ണുനീർ വരുന്നുണ്ട് എങ്കിൽ ഉറപ്പായും നിങ്ങളുടെ തൊട്ടടുത്ത് ഭഗവാൻ സാന്നിധ്യം ഉണ്ട് എന്ന് മനസ്സിലാക്കാം. ഇത്തരത്തിൽ കണ്ണുനീർ മാത്രമല്ല പ്രത്യേകമായ ഒരു ശാരീരിക അവസ്ഥ അനുഭവപ്പെടുന്നത് ശരീരത്തിൽ പ്രത്യേകമായ ഒരു വിറയൽ ഉണ്ടാകുന്നത്.

എന്നിവയെല്ലാം ഭഗവാന്റെ സാന്നിധ്യം തന്നെയാണ് അറിയിക്കുന്നത്. മാത്രമല്ല ചില ആളുകൾക്ക് ക്ഷേത്രത്തിൽ ദർശനം നടത്തുന്ന സമയത്ത് പ്രത്യേകമായ ഒരു സുഗന്ധം ഇവരുടെ ഗ്രന്ഥികളെ അനുഭവിക്കുന്നത് തോന്നാറുണ്ട്. ഇത് ഭഗവാന്റെ സാന്നിധ്യം നിങ്ങളുടെ അടുത്ത് ഉണ്ട് എന്നതിന്റെ അനുഭവമാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.