ചപ്പാത്തി മാവ് എളുപ്പത്തിൽ കുഴച്ചെടുക്കാൻ ഈ രീതി ചെയ്യൂ

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചപ്പാത്തി മാവ് നല്ല രീതിയിൽ കൂടുതൽ കുഴഞ്ഞു കിട്ടിയില്ലെങ്കിൽ പലപ്പോഴും ഇത് വളരെയധികം ദോഷം ചെയ്യാറുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചപ്പാത്തി മാവ് നല്ല രീതിയിൽ കുഴച്ചെടുക്കുന്നതിന് വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കുക. ഇത് നല്ല രീതിയിലുള്ള വ്യത്യാസം കണ്ടെത്താൻ നമുക്ക് സാധിക്കും. എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതിയിലൂടെ നമുക്ക് നല്ല രീതിയിൽ ചപ്പാത്തി മാവ് കുഴച്ചെടുക്കുന്നതോടൊപ്പം.

   

തന്നെ നല്ല മൃദുത്വം ഉള്ളതാക്കി തീർക്കാനും സാധിക്കും. അതുകൊണ്ടുതന്നെ എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കുക. എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്ര രീതിയിലൂടെ നമുക്ക് നല്ല രീതിയിലുള്ള മാറ്റം കണ്ടെത്താനും സാധിക്കും. തിളച്ചവെള്ളം എടുത്തതിനുശേഷം ഗോതമ്പ് പൊടിയിലേക്ക് അല്പാല്പമായി ചേർത്തുകൊടുത്തതിനുശേഷം ഉപ്പ് ചേർക്കുക. ശേഷം നമ്മളെപ്പോഴും കൈവെച്ചു കുഴച്ചെടുക്കുകയാണ് പതിവ്.

സ്പൂൺ വെച്ച് കുഴച്ചെടുക്കുന്നതിനേക്കാൾ ഫലപ്രദമായ രീതിയിൽ ചപ്പാത്തി നല്ല രീതിയിൽ പൊങ്ങി വരുന്നതിനായി നല്ല രീതിയിൽ കുഴച്ചെടുക്കുക തന്നെ ചെയ്യണം. അതിന് കൈ വെച്ച് കുഴയ്ക്കുകയാണ് ഏറ്റവും മുത്തമായ രീതി. എന്നാൽ അതിനുശേഷം നമുക്ക് ചപ്പാത്തി ഉരുട്ടിയെടുക്കുന്ന കോലുപയോഗിച്ച് നല്ല രീതിയിൽ കുത്തി കൊടുക്കുകയാണെങ്കിൽ.

ചപ്പാത്തി മാവ് നല്ല രീതിയിൽ സോഫ്റ്റ് ആക്കി എടുക്കാൻ സാധിക്കും. ഇത്തരം രീതിയിൽ ചെയ്യുകയാണെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം കാണാനും സാധിക്കും. എല്ലാവരും എളുപ്പത്തിൽ തന്നെ ഇത്തരം രീതികൾ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായ ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *