ഇനി ഒരു മിനിറ്റ് മതി മിക്സിയുടെ ബ്ലേഡിനെ മൂർച്ച കൂട്ടാൻ

പലപ്പോഴും ഒരുപാട് നാളുകൾ ഉപയോഗിച്ച് കഴിയുമ്പോൾ മിക്സിയുടെ ജാറിന് ബ്ലേഡിന്റെ മൂർച്ച കുറഞ്ഞു പോകുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. ഇങ്ങനെ നിങ്ങളുടെ വീട്ടിൽ മിക്സിയുടെ ജാറിനും മൂർച്ച കുറയുന്ന അവസ്ഥ ഉണ്ടാകുന്നു എങ്കിൽ പല പദാർത്ഥങ്ങളും ഇത് അരയ്ക്കുന്ന സമയത്ത് നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു അറിവ് ലഭിക്കാതെ വരും. ഏറ്റവും ഫൈൻ ആയി അരച്ച് കിട്ടണമെങ്കിൽ മിക്സിയുടെ ജാറിന്റെ ബ്ലേഡിനെ നല്ല മൂർച്ച ഉണ്ടായിരിക്കണം.

   

മൂർച്ച കുറയാൻ തോറും അരച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന അതിന്റെ കട്ടി കൂടി വരും. എന്നാൽ വളരെ എളുപ്പത്തിൽ അധികം ചിലവില്ലാതെ നിങ്ങൾക്കും വീട്ടിൽ മിക്സി ജാറിന്റെ ബ്ലേഡിനെ മൂർച്ച കൂട്ടിയെടുക്കാൻ സാധിക്കും. ഏറ്റവും സിമ്പിൾ ആയ ഈ മാർഗത്തിലൂടെ നിങ്ങൾക്കും ഇനി ജാറിന്റെ മൂർച്ച കൂട്ടിയെടുക്കാൻ വളരെ എളുപ്പമാണ്.

വല്ലപ്പോഴും വീട്ടിൽ വേസ്റ്റ് രൂപത്തിൽ വരുന്ന ഈ ഒരു കാര്യം കൊണ്ട് പോലും നിങ്ങൾക്ക് ഇത് ചെയ്യാൻ ആകും. ഇതിനായി മിക്സി ജാറിലേക്ക് അലൂമിനിയം ഫോയിൽ പേപ്പർ ചെറിയ കഷണങ്ങളാക്കി ഇട്ടു കൊടുക്കാം. ബിരിയാണി പൊറോട്ട പോലുള്ളവ പാഴ്സൽ വാങ്ങുന്ന സമയത്തും ഈ അലുമിനിയം ഫോയിലിന്റെ ചെറിയ കഷണങ്ങൾ ലഭിക്കാറുണ്ട്.

ഇത് സൂക്ഷിച്ചുവെച്ച് ചെറിയ പീസുകളാക്കി മിക്സി ജാറിൽ ഇട്ട് അരച്ചാൽ നല്ല മൂർച്ചയുള്ള ജാറിന്റെ ബ്ലേഡുകൾ നിങ്ങൾക്കും സ്വന്തമാക്കാം. ഇനി അലുമിനിയം ഫോയിൽ ലഭിക്കാത്ത സമയങ്ങളിൽ പരിപ്പ് ഈ രീതിയിൽ അരച്ച് നിങ്ങൾക്ക് ചെയ്യാവുന്നതാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.