ക്ഷുദ്രജീവികളെ കൊല്ലാതെ ഒഴിവാക്കാൻ ഈ ഒരു കവർ മതി

വീടിനകത്ത് വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്ന ചില ചെറിയ ജീവികളാണ് പാറ്റ പല്ലി കൊതുക് ഈച്ച പോലുള്ളവ. പലപ്പോഴും ഇവയെ കൊല്ലണമെന്ന് നമുക്ക് ആഗ്രഹമില്ല എങ്കിലും ഇവയുടെ സാന്നിധ്യം വലിയ ബുദ്ധിമുട്ടുകൾ ആയി മാറുന്ന സാഹചര്യങ്ങൾ ഉണ്ട്. പ്രത്യേകിച്ചും നിങ്ങളുടെ വീട്ടിലും ഈ രീതിയിലുള്ള ചെറുജീവികൾ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന സാഹചര്യങ്ങളിൽ ഇവയെ എങ്ങനെയെങ്കിലും.

   

ഇല്ലാതാക്കണം എന്ന് ആഗ്രഹിക്കാറുണ്ടാകും. എന്നാൽ ഒരിക്കലും ഇവയെ കൊന്നു കൊണ്ടായിരിക്കരുത് അങ്ങനെ ഇല്ലാതാക്കാൻ ശ്രമിക്കേണ്ടത്. നിങ്ങളുടെ വീട്ടിലേക്ക് ഒരിക്കലും ഇവ തിരിച്ചുവരാത്ത രീതിയിൽ തന്നെ പുറത്താക്കാൻ സാധിച്ചാൽ അതും വളരെ നല്ല ഒരു രീതിയാണ്. അതുകൊണ്ട് തന്നെ ഇനി നിങ്ങളുടെ വീട്ടിൽ ഇത്തരത്തിലുള്ള ജീവികളുടെ സാന്നിധ്യം ഉണ്ടാകുന്ന സമയത്ത്.

വളരെ അനുയോജ്യമായി ഇവയെ വീട്ടിൽ നിന്നും പുറത്താക്കാൻ സഹായിക്കുന്ന ഈ ഒരു രീതി പ്രയോഗിക്കാം. ഇതിനായി നിങ്ങളുടെ വീട്ടിൽ സാധാരണ സന്ധ്യാസമയം ആകുമ്പോൾ ഏതെങ്കിലും തരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ പുകക്കാറുണ്ട് എങ്കിൽ അതിനു പകരമായി ഇനി ഇത് ചെയ്താൽ മതി. ആയുർവേദ കടകളിൽ നിന്നും ലഭിക്കുന്ന അപരാജിത.

ധൂമ ചൂർണ്ണം എന്ന പൊടി ഒരു പാക്കറ്റ് വാങ്ങാം. ഇത് കനലിലെ പുകച്ചാൽ തന്നെ പല്ലി ഈച്ച കൊതുക് പാറ്റ പോലുള്ളവരുടെ സാന്നിധ്യം വീട്ടിൽ നിന്നും ഇല്ലാതാകും. അല്പം പച്ചക്കറി പൂരം ചൂടുള്ള ഒരു പാത്രത്തിൽ ഇട്ട് വീടിന്റെ പല ഭാഗങ്ങളിലേക്ക് ആയി ഇതിന്റെ പുക പരത്തിയാൽ ഈച്ച വളരെ പെട്ടെന്ന് ഇല്ലാതാക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാം.