ഈ ഒരു ഒറ്റ ഇല കൊണ്ട് പറക്കുന്ന കൊതുവിനെ പോലും കെണിവെച്ച് പിടിക്കണം

വീടുകളിൽ സ്ഥിരമായി കൊതുകിന്റെ ശല്യം അനുഭവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. എന്നാൽ പലരും ഇത്തരത്തിലുള്ള കൊതുകിന്റെ ശല്യം ഉണ്ടാകുന്ന സമയത്ത് ഇതിനെ തുരത്താൻ വേണ്ടി കൊതുക് തിരികളും മറ്റു പല ലിക്വിഡുകളും വാങ്ങി ഉപയോഗിക്കുന്ന രീതിയാണ് കാണാറുള്ളത്. നിങ്ങളുടെ വീടുകളിൽ വലിയ ശല്യമായി ഈ കൊതുകുകൾ മാറുന്ന സമയത്ത് ഒരിക്കലും ഇത്തരത്തിലുള്ള കെമിക്കലുകൾ ഉപയോഗിക്കുന്നത് അത്ര നല്ല രീതിയല്ല.

   

പ്രത്യേകിച്ചും പ്രകൃതിദത്തമായ പല മാർഗങ്ങളും ഉണ്ട് എന്നതുകൊണ്ട് ഇത്തരം കെമിക്കലുകൾ വാങ്ങി ഉപയോഗിക്കേണ്ട ആവശ്യമേ ഉണ്ടാകില്ല. പ്രധാനമായും നിങ്ങളുടെ വീടുകളിൽ വലിയ രീതിയിൽ കൊതുക് ശല്യം ഉണ്ടാകുന്നത് സന്ധ്യയാകുന്ന സമയത്ത് ആയിരിക്കും. ഇത്തരത്തിൽ സന്ധ്യാസമയത്ത് കൊതുകു വരാൻ സാധ്യതയുണ്ട് എന്നത് മനസ്സിലാക്കി നിങ്ങൾക്ക് വീടിനകത്ത് ഈ ഒരു കാര്യം ചെയ്തു കൊടുക്കാം.

എങ്കിൽ ഉറപ്പായും ഒഴുകും ഇനി അകത്തേക്ക് കയറില്ല. എങ്ങനെയെങ്കിലും അകത്ത് കയറിയ കൊതുകിനെ ഈ ഒരു പുക തന്നെ ഇല്ലാതാക്കുകയും ചെയ്യും. പല നാടുകളിലും പല പേരുകളിലാണ് അറിയപ്പെടുന്നത് എങ്കിലും ഈ ഒരു ഇല ഉപയോഗിച്ച് നിങ്ങൾക്കും വീട്ടിലുള്ള കൊതുകിനെ മുഴുവനും നശിപ്പിക്കാം.

വഴനയില ഏട്ടനയില എന്നിങ്ങനെ അറിയപ്പെടുന്ന ബേ ലീഫ് ഒന്നോ രണ്ടോ എണ്ണം ഉണ്ടെങ്കിൽ തന്നെ സന്ധ്യയ്ക്ക് ഇത് വെറുതെ ഒന്ന് കത്തിച്ച് വച്ചാൽ മതി ഇതിന്റെ പുക കൊതുകിനെ നശിപ്പിക്കും. ഇനി നിങ്ങൾക്കും പരീക്ഷിച്ചു നോക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.