ഇത് ചെയ്താൽ ഇനി മാറാല തട്ടുകയെ വേണ്ട

മിക്കവാറും വീടുകളിലും ഇടയ്ക്കിടെ മാറാന കിട്ടുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഈ സാഹചര്യങ്ങളിൽ പലരും മാറാല ചൂരകൊണ്ട് മാറാല മുഴുവൻ തട്ടിക്കളയുകയായിരിക്കാം ചെയ്യാറുള്ളത്. എന്നാൽ ഇനി നിങ്ങൾക്ക് ഇങ്ങനെ മാറാല തട്ടേണ്ട ഒരു അവസ്ഥ വരുകയില്ല. കാരണം ഈ ഒരു രീതി ചെയ്യുന്നത് വഴിയായി മാറാല കെട്ടാൻ എട്ടുകാലികൾക്ക് ഇനി സാധിക്കില്ല.

   

പ്രത്യേകിച്ചും എട്ടുകാലികൾ ഉണ്ടാക്കുന്ന ഇത്തരം മാറാലകൾ ശ്രദ്ധയില്ലാതെ വരുമ്പോൾ ഓരോ ഭാഗത്തും കൂടിക്കൂടി വരുന്ന അവസ്ഥ ഉണ്ടാകാം. ഇടയ്ക്കിടെ മാറാല തട്ടുക എന്നതിലുപരിയായി അവിടെ എട്ടുകാലികൾ ഉള്ളതിനെ നശിപ്പിക്കാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്താൽ പിന്നീട് മാറാല ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കാൻ ആകും.

എട്ടുകാലികളെ കൊന്നതിനുശേഷം മാറാല ചൂലുകൊണ്ട് തട്ടിയതിന് പിന്നാലെ തന്നെ നിങ്ങൾ ഈ ഒരു കാര്യം ആ ഭാഗങ്ങളിൽ ചെയ്തു കൊടുക്കാം. ഇതിനായി ഒരു ഗ്ലാസ് വെള്ളം ഒരു സ്പ്രേ ബോട്ടിലിലേക്ക് ഒഴിച്ച് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ ഇട്ടു കൊടുക്കാം. നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം.

ഈ സ്പ്രേ നിങ്ങൾക്ക് മാല കെട്ടാൻ ഇടയിലുള്ള ഭാഗങ്ങളിൽ എല്ലാം സ്പ്രേ ചെയ്തു കൊടുക്കാം. ഇങ്ങനെ ബേക്കിംഗ് സോഡ തട്ടുന്നത് കൊണ്ട് തന്നെ പിന്നീട് ആ ഭാഗത്ത് മാറാല ഉണ്ടാകില്ല. വളരെ എളുപ്പത്തിൽ തന്നെ ഇനി നിങ്ങൾക്കും വീട് വൃത്തിയായി സൂക്ഷിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.