ഒരു വ്യക്തിയുടെ ശരീരത്തിൽ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കാൽപാദം. ഈ കാൽപാദത്തിന്റെ ഘടനയിൽ നിന്നും തന്നെ ഒരു വ്യക്തിയുടെ സ്വഭാവവും ജീവിതശൈലിയും തിരിച്ചറിയാൻ സാധിക്കും. പ്രത്യേകിച്ച് ലക്ഷണശാസ്ത്രമനുസരിച്ച് കാൽപാദത്തിന്റെ ശൈലി മനസ്സിലാക്കിയാൽ ആ വ്യക്തിയുടെ ഭാവി പോലും മനസ്സിലാക്കാൻ സാധിക്കും എന്നാണ് പറയപ്പെടുന്നത്.
ഇങ്ങനെയുള്ള ഒരു ലക്ഷണശാസ്ത്രത്തിന്റെ ഭാഗമായിത്തന്നെ നാല് വ്യത്യസ്തമായ രൂപങ്ങളിലുള്ള കാൽപാദങ്ങൾ ഉള്ള ആളുകളുടെ സ്വഭാവസവിശേഷത മുൻകൂട്ടി നിങ്ങൾക്കും ഇനി തിരിച്ചറിയാം. പ്രത്യേകിച്ച് ഇവിടെ ആ നാല് വ്യത്യസ്ത രൂപങ്ങളിലുള്ള കാൽപാദങ്ങളുടെ ചിത്രങ്ങൾ നൽകിയിട്ടുണ്ട്. നിങ്ങളുടെ കാൽപാദം ഇവയിൽ ഏതാണ് എന്ന് തിരഞ്ഞെടുക്കുക.
എങ്കിൽ നിങ്ങൾക്കും നിങ്ങളുടെ സ്വഭാവസവിശേഷതയെ കുറിച്ചും മറ്റുള്ളവരുടെ സ്വഭാവത്തെക്കുറിച്ചും കാൽപാദം നോക്കി തിരിച്ചറിയാൻ സാധിക്കും. പ്രത്യേകിച്ച് ഇവിടെ നൽകിയിരിക്കുന്ന കാൽപാദങ്ങളിൽ ഏറ്റവും ആദ്യത്തേത് ഈജിപ്ഷ്യൻ ഫുട്ട് എന്നാണ് അറിയപ്പെടുന്നത്. വിരലുകൾ എല്ലാരും ഒരേ തോതിൽ കുറഞ്ഞുവരുന്ന രീതിയിലുള്ളതാണ് ഇത്. ഏറ്റവും വലിയ തള്ളവിരലും ഇതിന്റെ തൊട്ടു താഴെ അടുത്ത വിരൽ എന്നിങ്ങനെ ഒരേ അളവിലാണ്.
ഈ വിരലുകളുടെ നീളം ക്രമീകരിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള ഒരു കാൽപാദമാണ് നിങ്ങളുടെ എങ്കിൽ ഉറപ്പായുംആവശ്യത്തിന് സൗന്ദര്യ ബോധമുള്ള ആളുകൾ ആയിരിക്കും. ഒപ്പം തന്നെ ഏതൊരു കാര്യത്തിനേക്കാളും ഏറ്റവും അധികമായി സ്വന്തം കുടുംബത്തിന് പ്രാധാന്യം കൊടുക്കുന്നവർ ആയിരിക്കും. കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഇവരുടെ ജീവിതം കൂടുതൽ മനോഹരവും ആയിരിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.