ഈ ചെറിയ മരക്കഷണം നിങ്ങളുടെ പറമ്പും മുറ്റവും കാലിയാകും

ഒരുപാട് മഴ പെയ്യുന്ന സമയത്തും അതുപോലെ മുറ്റത്തേക്ക് ശ്രദ്ധയില്ലാതെ വരുന്ന അവസരങ്ങളിലും മുറ്റത്ത് വലിയതോതിൽ കാടുപിടിച്ച രീതിയിൽ തന്നെ മോന്തയും പോലും നിറയുന്ന ഒരു അവസ്ഥ കാണാറുണ്ട്. ഇങ്ങനെ നിങ്ങളുടെ വീടുകളിൽ മന്ദ കയറുന്ന ഒരു അവസ്ഥയോ പൂപ്പലും പായലും ചെറിയ പുല്ലുകളും മുളച്ച് മുറ്റം വൃത്തികേടാകുന്ന ഒരു അവസ്ഥയും അനുഭവിച്ചിട്ടുണ്ടോ.

   

പ്രത്യേകിച്ച് മഴക്കാലം ആകുന്ന സമയത്ത് ഇങ്ങനെയുള്ള പുല്ല് വലിയതോതിൽ വർധിക്കുന്നതും കാണാം. പുല്ല് വന്നു തുടങ്ങുന്ന സമയത്ത് തന്നെ ചെറിയ പുല്ലുകളെ നന്നായി വലിച്ചെടുത് കളഞ്ഞാൽ തന്നെ വളരെ വൃത്തിയായും മറ്റും സൂക്ഷിക്കാൻ സാധിക്കും. എന്നാൽ ഇങ്ങനെ പുല്ല് ഓരോന്നും വലിക്കാൻ വേണ്ടി ഒരുപാട് സമയം ചിലവാക്കേണ്ടതായും ഒപ്പം തന്നെ ഒരുപാട് സമയം നഷ്ടപ്പെടുത്തേണ്ട കാര്യം വരാം.

എന്നാൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ അധികം ബുദ്ധിമുട്ടില്ലാതെ മുറ്റത്തുള്ള എത്ര വലിയ കാഡും വൃത്തിയാക്കാം. ഇതിനായി ചെറിയ ഒരു മരക്കഷണം മാത്രം മതിയാകും. ഇതിന്റെ രണ്ട് അഗ്രവും അല്പം വീതി കുറഞ്ഞ കൂടിയുമായി മുറിച്ചെടുത്ത് ഇതിലേക്ക് വീതിയുള്ള ഒരു എക്സോ ബ്ലേഡ് കണക്ട് ചെയ്തു കൊടുക്കാം.

ഇങ്ങനെ ചെയ്തശേഷം ഇത് ഒരു കമ്പനിലേക്ക് ജോയിൻ ചെയ്ത് വളരെ എളുപ്പത്തിൽ മുറ്റത്തുള്ള പുല്ല് മുഴുവനും വലിച്ചു നീക്കി കളയാം. ഒട്ടും കഷ്ടപ്പെടാതെ ഒരുപാട് ബുദ്ധിമുട്ടാതെ ചുരുങ്ങിയ സമയം കൊണ്ട് നിങ്ങൾക്കും മുറ്റം വൃത്തിയാക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.