നമുക്ക് ചുറ്റുമുള്ളവരിലോ നമ്മുടെ സ്വന്തം ആളുകൾ തന്നെ ചിലപ്പോൾ ചില സ്വഭാവ വൈകല്യങ്ങൾ കാണാറുണ്ട്. പലപ്പോഴും ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യപ്പെടുന്ന ഒരു സ്വഭാവമോ അല്ലെങ്കിൽ പിണങ്ങിയിരിക്കുന്ന സ്വഭാവമോ നാം കണ്ടിട്ടുണ്ടാകും. എന്നാൽ ഇത്തരത്തിൽ ചില സാഹചര്യങ്ങളിൽ എല്ലാം ഉണ്ടാകുന്നത് സർവ്വസാധാരണമാണ്, എങ്കിലും അസ്വാഭാവികമായി ഇത്തരം .
ലക്ഷണങ്ങൾ കാണുമ്പോൾ നിങ്ങൾ തീർത്തും അതിനെ അവഗണിക്കാതിരിക്കുക. പ്രത്യേകമായി ഇത്തരം അവസ്ഥകൾ തുടർന്നും കാണുന്നുണ്ടോ എന്നത് നോട്ട് ചെയ്യുക. ഇത്തരത്തിലുള്ള സ്വഭാവ വൈകല്യങ്ങൾ തുടർച്ചയായി ഒരു വ്യക്തിയുടെ ജീവിതത്തിൽ കാണുന്നത് അത്ര നിസ്സാരമായ കാര്യമല്ല. പ്രധാനമായും ചില സ്വഭാവ വൈകല്യങ്ങൾ അവരുടെ ജീവിതത്തെ ധന നശിപ്പിക്കാനുള്ള കാരണമായി മാറും.
ചിലർ ഇത്തരത്തിലുള്ള സ്വഭാവ വൈകല്യങ്ങൾ കൊണ്ട് തന്നെ സ്വന്തം ജീവൻ തന്നെ നശിപ്പിക്കാൻ ശ്രമിക്കാറുണ്ട്. ഇത്തരക്കാരിൽ ആത്മഹത്യ പ്രവണത വലിയതോതിൽ കാണപ്പെടുന്നു എന്നതാണ് തിരിച്ചറിയേണ്ട സത്യം. മറ്റുള്ളവരിൽ നിന്നും തികച്ചും ഒറ്റപ്പെട്ടുപോയ ഒരു അവസ്ഥയിൽ ആയിരിക്കും ഇവർ മിക്കപ്പോഴും ജീവിക്കുക. ഇത്തരത്തിലുള്ള ഒരു ജീവിതം ഉണ്ടാകാനുള്ള കാരണം തന്നെ ഇവരുടെ സ്വഭാവ വൈകല്യമാണ് എന്നത് അവർക്ക് തിരിച്ചറിയാൻ സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം. കൂടെയുള്ളവരോ സ്വന്തം ആളുകൾ തന്നെ ഇത് തിരിച്ചറിഞ്ഞ്.
ഇതിനുള്ള പരിഹാരം ഉടനെ ഒരു സൈക്കോളജിസ്റ്റിന്റെയോ സൈക്യാട്രിസ്റ്റിന്റെയോ സഹായത്തോടുകൂടി കണ്ടെത്താം. പലർക്കും ചെറിയ കൗൺസിലിംഗ് സെക്ഷനിലൂടെ തന്നെ ഈ അവസ്ഥ മാറ്റിയെടുക്കാൻ സാധിക്കും. ആരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തുകയാണ് എങ്കിൽ അധികം ബുദ്ധിമുട്ടില്ലാതെ ഈ അവസ്ഥ മാറ്റിയെടുക്കാവുന്നതാണ്. വൈകുംതോറും കൂടുതൽ പ്രയാസമറിയ ഘട്ടങ്ങളിലേക്ക് കടന്നു പോകും. തുടർന്ന് കൂടുതൽ അറിയുവാനായി ലിങ്ക് ഓപ്പൺ ചെയ്തു കാണൂ.