വെറും 15 മിനിറ്റ് കൊണ്ട് നിങ്ങളുടെ മുടി നിലത്തു കിടന്ന് ഇഴയുന്ന രീതിയിൽ വളരും.

തലമുടിക്ക് നീളമില്ല ഉള്ളില്ല എന്ന് പരാതി പറയുന്നവരായിരിക്കും മിക്കവാറും ആളുകളും. എന്നാൽ ഇത്തരത്തിൽ നിങ്ങളുടെ തലമുടിയുടെ ഉള്ള കുറയുവാനും തലമുടിയുടെ ആരോഗ്യം നഷ്ടപ്പെടാനും നമ്മുടെ ഇന്നത്തെ ജീവിത രീതി ഒരു കാരണമാകുന്നുണ്ട്. നിങ്ങൾക്കും നല്ല ആരോഗ്യവും കരുത്തും കറുപ്പും ഉള്ള കർത്താവ് മുടി സ്വന്തമാക്കാൻ ഒരുപാട് പണമൊന്നും ചെലവാക്കേണ്ട കാര്യമില്ല.

   

പലരും ചെയ്യുന്ന ഒരു വലിയ അബദ്ധമാണ് ഒരുപാട് പണം ചെലവാക്കി ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ പരീക്ഷിച്ചു തലമുടിയുടെ ആരോഗ്യം നഷ്ടപ്പെടുത്തുന്നു എന്നത്. നിങ്ങൾക്ക് മുടിയിഴകളുടെ ആരോഗ്യം വർദ്ധിപ്പിച്ച് കൂടുതൽ നീളവും കരുത്തും കറുപ്പും ഉള്ള മുടിയിഴകൾ സ്വന്തമാക്കാം. ഇതിനായി വളരെ നാച്ചുറലായി വീട്ടിലുള്ള വസ്തുക്കളാണ് ഉപയോഗിക്കേണ്ടത്.

പ്രധാനമായും നിങ്ങളുടെ തന്നെ അടുക്കളയിലുള്ള വസ്തുക്കളാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ആ ദിവസവും 15 മിനിറ്റ് വെച്ച് ഒരു മാസം തുടർച്ചയായി ഉപയോഗിച്ചാൽ വലിയ രീതിയിൽ നിങ്ങളുടെ മുടിയിഴകൾ വളരും. ഇതിനായി ഒരു ഗ്ലാസ് കഞ്ഞിവെള്ളം ആവശ്യമാണ്. കട്ടിയുള്ള തലേദിവസത്തെ കഞ്ഞിവെള്ളമാണ് എങ്കിൽ കൂടുതൽ അനുയോജ്യം. ഒരു തണ്ട് കറ്റാർവാഴയിൽ നിന്നും എടുത്ത ജെല്ലും ആവശ്യമാണ്.

കടയിൽ നിന്നും മേടിക്കുന്ന കറ്റാർവാഴ ജെല്ല് ഉപയോഗിക്കാതിരിക്കുക. ഒപ്പം ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ആവണക്കെണ്ണ ചേർത്തു കൊടുക്കാം. ഇവ മൂന്നും നല്ലപോലെ യോജിപ്പിച്ച ശേഷം നിങ്ങൾക്ക് തലമുടിയിൽ പ്രയോഗിക്കാം. തുടർച്ചയായി ഒരു മാസത്തോളം ഇത് പ്രയോഗിച്ചാൽ തന്നെ നിങ്ങളുടെ കൂടുതൽ കരുത്തോടെ വളരുന്നത് കാണാനാകും. ഇനി മുടി ഇല്ല എന്ന് വിഷമം നിങ്ങൾക്ക് ഉണ്ടാകില്ല എന്നത് തീർച്ചയാണ്.തുടർന്ന് കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *