നിങ്ങൾക്കും ഇനി മിന്നുന്ന ചർമം സ്വന്തമാക്കാം. മുഖത്തെ കറുത്ത പാടുകളും കുരുക്കളും ഒന്നു പോലും അവശേഷിക്കാതെ മാറിപ്പോകും.

നിങ്ങളുടെ മുഖത്ത് ചെറിയ രീതിയിൽ എങ്കിലും കറുത്ത കുട്ടികള് പാടുകൾ വരുന്നത് കോൺഫിഡൻസ് പൂർണമായും നഷ്ടപ്പെടാൻ സാധ്യതയുണ്ടാക്കാറുണ്ട്. നിങ്ങൾക്കും മുഖത്തെ കറുത്ത പാടുകളും കുരുക്കളും പൂർണ്ണമായും ഒരുപാട് പോലും അവശേഷിക്കാതെ മാറിപ്പോകുന്നതിനും മുഖം കൂടുതൽ തിളങ്ങുന്നതിനും ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഈ മാർഗ്ഗം പരീക്ഷിക്കാം. അധികം പണച്ചെലവില്ലാതെ നിങ്ങൾക്കും നിങ്ങളുടെ വീട്ടിൽ ഇരുന്നുകൊണ്ട് മുഖസൗന്ദര്യം വർദ്ധിപ്പിക്കാം.

   

ബ്യൂട്ടി പാർലറുകളിലും മറ്റും പോയി പണം ചെലവാക്കി നിങ്ങൾക്ക് ലഭിക്കുന്ന ചർമ്മത്തിനേക്കാൾ കൂടുതൽ മനോഹരമായി ചെയർമാൻ ഈ രീതിയിലൂടെ നിങ്ങൾക്ക് ലഭിക്കും. പ്രത്യേകമായി ഇതിനുവേണ്ടി തക്കാളിയാണ് ആവശ്യമായിട്ട് വരുന്നത്. ഒരു തക്കാളി നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ചിട്ട് മിക്സി ജാർ വെള്ളം ചേർക്കാതെ നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. ഇതിൽ നിന്നും ഒരു ടേബിൾസ്പൂൺ തക്കാളി പേസ്റ്റ് ഒരു പാത്രത്തിലേക്ക് എടുക്കുക ഇതിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ തന്നെ പാലും കൂടി ചേർത്ത്.

നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ഈ മിക്സ് നിങ്ങളുടെ മുഖം സോപ്പിട്ട് കഴുകുന്നത് പകരമായി മുഖത്ത് തേച്ച് കഴുകുക. ശേഷം ഒരു ടീസ്പൂൺ പഞ്ചസാരയിലേക്ക് അര ടീസ്പൂൺ തക്കാളി പേസ്റ്റ് ചേർത്ത് നല്ലപോലെ യോജിപ്പിച്ചെടുത്ത ശേഷം മുഖം നല്ലപോലെ കഴുകിയശേഷം മുഖത്ത് നല്ല പോലെ സ്ക്രബ് ചെയ്യുക.

പത്തുമിനിറ്റ് നല്ലപോലെ സ്ക്രബ്ബ് ചെയ്ത ശേഷം മുഖം കഴുകാം. ശേഷം ഒരു ടീസ്പൂൺ തക്കാളി പേസ്റ്റും ഒരു ടീസ്പൂൺ അളവിൽ തന്നെ ചെറുനാരങ്ങ നീരും നല്ലപോലെ ഇളക്കി യോജിപ്പിച്ച് മുഖത്ത് ഒരു പാക്ക് ആയി അപ്ലൈ ചെയ്യാം. ഒരുമാസം തുടർച്ചയായി ഇങ്ങനെ ചെയ്താൽ നിങ്ങളുടെ മുഖം വെട്ടി തിളങ്ങും.

Leave a Reply

Your email address will not be published. Required fields are marked *