നിങ്ങളുടെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം പുറത്തിറങ്ങരുത് ഈ ദിവസം.

ശനിയാഴ്ചയും ചന്ദ്രഗ്രഹണവും ഒരുമിച്ച് വരുന്ന ഒരു പ്രത്യേക ദിവസമാണ് തുലാം മാസത്തിലെ ഈ പൗർണമി ദിവസം. ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു ദിവസമാണ് എന്തുകൊണ്ട് തന്നെ പ്രത്യേകം ഓരോ വ്യക്തികളും ജീവിതത്തിന്റെ ഓരോ മേഖലയിലും ശ്രദ്ധ കൂടുതൽ നൽകണം. പ്രധാനമായും ഈ ദിവസം പുറത്തിറങ്ങുന്ന ജീവൻ പോലും നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട് എന്ന് മനസ്സിലാക്കുക.

   

നിങ്ങൾക്കും നിങ്ങളുടെ ജീവനും ജീവിതവും ഒരുപോലെ സംരക്ഷിക്കുന്നതിന് വേണ്ടി ഈ പൗർണമി ദിവസം അല്പം കൂടുതൽ ശ്രദ്ധയോടുകൂടി ആയിരിക്കാം. പ്രധാനമായും പൗർണമി ദിവസത്തിന്റെ അവസാന മണിക്കൂറുകളിലാണ് ഇത്തരത്തിലുള്ള വലിയ അപകട സാധ്യത വർദ്ധിക്കുന്നത്. പരമാവധിയും സന്ധ്യ കഴിഞ്ഞുള്ള സമയങ്ങളിൽ പുറത്തേക്ക് ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.

സാധാരണ ഒരു വ്യക്തിയെക്കാൾ ഉപരിയായി ഒരു ഗർഭിണിയായ സ്ത്രീ ഒരിക്കലും ഇന്നേദിവസം പുറത്തേക്ക് ഇറങ്ങരുത് എന്നാണ് പറയുന്നത്. ഏതെങ്കിലും അത്യാവശ്യഘട്ടത്തിൽ നിങ്ങൾക്ക് പുറത്തേക്ക് ഇറങ്ങേണ്ടതായ ഒരു അവസ്ഥ ഉണ്ടാകുമ്പോൾ ശിവക്ഷേത്രത്തിൽ നിന്നും പൂജിച്ചു കൊണ്ടുവന്ന ഭസ്മം മെറ്റീരിയണിഞ്ഞ് ഇറങ്ങാം. പ്രത്യേകമായി ചില നക്ഷത്രക്കാരെക്കാണ് ഇന്നേദിവസം അപകട സാധ്യത വളരെയധികം കാണപ്പെടുന്നത്. ഇത്തരത്തിൽ അപകട സാധ്യതയുള്ള നക്ഷത്രക്കാരെ തിരിച്ചറിയാം.

പൂയം പുണർതം ആയില്യം പൂരം ഉത്രട്ടാതി അനിഴം എന്നീ നക്ഷത്രക്കാർ ഒരു കാരണവശാലും ഇന്നേ ദിവസം പുറത്തിറങ്ങാതിരിക്കുക. ഈ ചന്ദ്രഗ്രഹണത്തിന്റെ അവസാന മണിക്കൂറുകൾ കൂടി കഴിഞ്ഞാൽ പിന്നീട് ഇവരുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള ഉയർച്ചകളാണ് സംഭവിക്കാൻ പോകുന്നത്. നല്ല ഒരു ഭാവി മുന്നിൽ കണ്ടുകൊണ്ട് തന്നെ ഈ അവസാന മണിക്കൂറുകൾ അല്പം കരുതലോടെ സൂക്ഷിക്കുക. തുടർന്ന് കൂടുതൽ അറിവുകൾക്കായി വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *