നിത്യവും ഏലക്ക ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ സംഭവിക്കുന്നത്.

ശാരീരികമായി ഉണ്ടാകുന്ന മിക്കവാറും അസ്വസ്ഥതകളും പരിഹരിക്കുന്നതിന് നിങ്ങളുടെ കൈയ്യിൽ തന്നെ മരുന്ന് ഉണ്ട് എന്നതാണ് യാഥാർത്ഥ്യം. മിക്കവാറും ആളുകളും ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴേ ഇന്ന് ഒരു ഡോക്ടറുടെ അടുത്തേക്ക് ഓടുന്ന രീതിയാണ്. ഇത്തരത്തിൽ നിങ്ങളുടെ ഒരുപാട് പ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പരിഹാരമാർഗ്ഗമാണ് ഏലക്ക.

   

ദിവസവും രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ഏലക്ക ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹന സംബന്ധമായ പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമാർഗമാണ്. വായനാറ്റം പോലുള്ള ബുദ്ധിമുട്ട് ഉള്ളവർ ഏലക്കച്ചവച്ച് കഴിക്കുന്നത് കാണാറുണ്ട് അതുപോലെ തന്നെയാണ് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടും ഫലം കിട്ടുന്നത്. ശരീരത്തിലെ വിഷാംശങ്ങളെ മലത്തിലൂടെ പുറന്തള്ളുന്നതിനു വേണ്ടി ഏലക്ക ദിവസവും.

നിങ്ങൾക്ക് ചർച്ച കഴിക്കുകയും തിളപ്പിച്ച് വെള്ളം കുടിക്കുകയോ ചെയ്യാം. കടുത്ത പനി ജലദോഷം എന്നിവ ഉണ്ടാകുന്ന സമയത്ത് നിങ്ങൾക്ക് ഈ ഏലക്കായിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം. തുടർച്ചയായി ഒരാഴ്ച കാലത്തേക്ക് ഏലക്കാറ്റ് തിളപ്പിച്ച വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് കൊണ്ട് വയറു സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും. മാത്രമല്ല മുട്ട് വേദന ശരീരത്തിന് പല ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദനകൾ.

എന്നിവയ്ക്കും ഇത് പരിഹാരമാണ്. ശരീരത്തെ ഒന്ന് തണുപ്പിക്കുന്നതിനു വേണ്ടി ഏലക്ക വെള്ളം സഹായിക്കും മാത്രമല്ല ചില ആളുകളിൽ പെട്ടെന്നുണ്ടാകുന്ന തലവേദന ഇല്ലാതാക്കുന്നതിനും ഏതൊക്കെ തിളപ്പിച്ച വെള്ളം എങ്ങനെ കുടിക്കാം.പ്രായമായ ആളുകൾക്ക് ഉറക്കക്കുറവ് സാധാരണ ഒരു പ്രശ്നമാണ്. എന്നാൽ ഈ പ്രശ്നം പരിഹരിക്കുന്ന മൂന്ന് ഏലക്ക ഒരു ഗ്ലാസ് വെള്ളത്തിൽ നല്ലപോലെ തിളപ്പിച്ച ശേഷം ചെറു ചൂടോടെ തന്നെ കുടിക്കുക.

Leave a Reply

Your email address will not be published. Required fields are marked *