ഈ ഇല വെറും വയറ്റിൽ ഇങ്ങനെ കഴിച്ചാൽ മതി എത്ര വലിയ അസിഡിറ്റിയും മാറും.

നിത്യവും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് അസിഡിറ്റി ഗ്യാസ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ. നമ്മുടെ ഭക്ഷണശീലവും വ്യായാമ ശീലവും ചില മാനസിക പ്രശ്നങ്ങളും ഇത്തരം അസിഡിറ്റിക്ക് ഒരു കാരണമാണ്. ഭക്ഷണം കഴിക്കുമ്പോൾ അത് നല്ലപോലെ തന്നെ ചവച്ചരച് കഴിക്കാനായി ശ്രമിക്കണം. ശരിയായി ചവച്ചരച്ച് കഴിക്കാത്തത് കൊണ്ട് തന്നെ ഈ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ .

   

ദഹന വ്യവസ്ഥയിലെ വൻകുടലി ചെറുകുടലിലോ കെട്ടിക്കിടക്കും. ഇങ്ങനെ കെട്ടിക്കിടക്കുന്നത് ബാക്ടീരിയകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ശരിയായി ദഹിക്കാതെ ഭക്ഷണങ്ങൾ കെട്ടിക്കിടക്കുന്നത് പോലെ തന്നെ ചീത്ത ബാക്ടീരിയകൾ കൂടുതൽ ശക്തി പ്രാപിക്കുകയും, ഇതുപോലെ നല്ല ബാക്ടീരിയകളുടെ ആരോഗ്യം നഷ്ടപ്പെടുകയും ചെയ്യും. ഈ കാരണങ്ങൾ കൊണ്ട് ദഹനപ്രശ്നങ്ങളും ഗ്യാസ് .

അസിഡിറ്റി എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകും. നിങ്ങളുടെ ശരീരത്തിൽ ഇത്തരത്തിലുള്ള അസിഡിറ്റി പ്രശ്നങ്ങൾ സ്ഥിരമായി ഉണ്ടാകാറുണ്ട് എങ്കിൽ നിങ്ങളുടെ ഭക്ഷണക്രമത്തിൽ അല്പം കൂടി മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. കൃത്യമായ സമയങ്ങളിൽ ഭക്ഷണം കഴിക്കുക. ഏത് ഭക്ഷണവും മിതമായ അളവിൽ മാത്രം കഴിക്കുക. ധാരാളമായി ഫൈബർ അടങ്ങിയ പച്ചക്കറികളും പഴവർഗ്ഗങ്ങളും ഭക്ഷണത്തിൽ.

ഉൾപ്പെടുത്താം. ഇങ്ങനെ നിങ്ങൾക്ക് ഉൾപ്പെടുത്താവുന്ന നല്ല ഒരു പച്ചക്കറിയാണ് ബ്രോക്കോളി. മത്സ്യവും മാംസ്യവും കഴിക്കുന്നത് കൊണ്ട് തെറ്റില്ല എങ്കിലും ഇവ വറുത്ത് കഴിക്കാതെ വെച്ച് ഉപയോഗിക്കുക. ദിവസവും രാവിലെ എഴുന്നേറ്റ് ചായ കുടിക്കുന്നതിനു മുൻപായി പോലും ഒരു ടീസ്പൂണോളം കറിവേപ്പില നന്നായി ചവച്ചരച്ച് കഴിക്കുന്നത് ഇങ്ങനെ ദഹന പ്രശ്നങ്ങൾക്ക് ഒരു പ്രതിവിധിയാണ്. നിർബന്ധമായി ഒരു ദിവസം രണ്ട് ലിറ്റർ വെള്ളം കുടിച്ചിരിക്കുകയും വേണം. നല്ല ആരോഗ്യ ശീലത്തിലൂടെ ഇത്തരം പ്രശ്നങ്ങളെ മാറ്റിയെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *