നിങ്ങൾ രാത്രിയിൽ കിടക്കുമ്പോൾ കാലിനടിയിൽ എണ്ണ പുരട്ടാറുണ്ടോ, എങ്കിൽ സംഭവിക്കാൻ പോകുന്നത്.

നിങ്ങളുടെ ചർമ്മത്തിൽ എപ്പോഴും ഒരു എണ്ണമയമോ നനവ് ഉണ്ടായിരിക്കുക എന്നുള്ളത് ചർമ്മ സംരക്ഷണത്തിന് ഒരുപാട് സഹായകമാണ്. ചർമ്മത്തിൽ ഇത്തരത്തിൽ ഡ്രൈനസ് ഉണ്ടാകുന്ന സമയത്ത് നിങ്ങളുടെ ചർമം കൂടുതൽ മൃദുലമാക്കാനും സോഫ്റ്റ് ആക്കി വയ്ക്കുന്നതിനും ഉപയോഗിക്കാവുന്ന ഒന്നാണ് ബദാം ഓയിൽ. ചെറിയ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഈ ബദാം ഓയിൽ.

   

ശരീരത്തിൽ പ്രയോഗിക്കാം. ഇത് സ്ഥിരമായി നിങ്ങളുടെ ശരീരത്തിൽ പ്രയോഗിക്കുന്നത് വഴി മുഖവും ചർമ്മ സൗന്ദര്യവും കൂടുതൽ സൗന്ദര്യത്തോടെ മൃതലതയോടെയും നിലനിർത്താം. ഇങ്ങനെ ബദാം ഓയിൽ ഉപയോഗിക്കുന്നു വഴി ചർമ്മത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്താൻ ആകും. ശരീരത്തിൽ പല ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദനകളും നീർക്കെട്ടുകളും ഇല്ലാതാക്കാൻ അല്പം സമയം ഒന്ന് ശേഷം ചെറുചൂടുവെള്ളം ആ ഭാഗത്ത് കുത്തി കൊടുക്കുന്നത്.

വേദനകളും സന്ദീ പ്രശ്നങ്ങളും ഇല്ലാതാക്കാൻ സഹായിക്കും. ശരീരത്തിന്റെ എല്ലാ ഭാഗത്തെയും ഒരു കേന്ദ്രീകരണം എന്ന രീതിയിൽ കാലിനടിയിൽ ഒരു പോയിന്റുകൾ ഉണ്ട്. അതുകൊണ്ടുതന്നെ രാത്രിയിൽ ഉറങ്ങുന്ന സമയത്തേക്ക് കാൽപാദത്തിനിടയിൽ വെളിച്ചെണ്ണ പുരട്ടി കിടക്കുക. ഇങ്ങനെ വെളിച്ചെണ്ണ പുരട്ടി കിടക്കുന്നത് നിങ്ങളുടെ കണ്ണുകളുടെ കാഴ്ച വർധിക്കാനും കേൾവി ശക്തിക്കും ചർമ്മസൗന്ദര്യത്തിനും എല്ലാ കാര്യങ്ങൾക്കും ഉപകരിക്കും.

അതുകൊണ്ടുതന്നെ നിങ്ങളുടെ ശരീരത്തിൽ എപ്പോഴും ഒരു എണ്ണമയം ഉണ്ടായിരിക്കെ വെളിച്ചെണ്ണയോ ബദാം സ്ഥിരമായി ഉപയോഗിക്കുക. ദിവസവും രാത്രി ഉറങ്ങുന്നതിനു മുമ്പായി കാലിനടിയിൽ അല്പം വെളിച്ചെണ്ണ പുരട്ടി കിടന്നുറങ്ങുക. നിങ്ങൾക്കും നിങ്ങളുടെ ശരീരത്തിലെ ആരോഗ്യ സംരക്ഷണത്തിനായി വെളിച്ചെണ്ണ ഈ രീതിയിൽ ഉപയോഗിക്കാം. നല്ല ഒരു ജീവിതശൈലിയും ഭക്ഷണ ശൈലിയും ആണ് നിങ്ങളുടെ ആരോഗ്യം നിലനിർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *