നിങ്ങളെക്കൊണ്ട് സാധിക്കുമോ, എങ്കിൽ ഉറപ്പാണ് ആഗ്രഹം നടന്നിരിക്കും. ദേവിക്ക് ഈ വഴിപാട് മനസ്സിലൊന്ന് നേർന്നാൽ മാത്രം മതി ഏത് ആഗ്രഹവും നടക്കും.

നിങ്ങളുടെ മനസ്സിൽ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരിക്കും. എന്നാൽ ഇവയെല്ലാം എപ്പോഴും സാധിച്ചു കിട്ടണമെന്ന് നിർബന്ധങ്ങൾ ഇല്ല. കാരണം നിങ്ങളുടെ സാഹചര്യമനുസരിച്ച് ആണ് ഇവയെല്ലാം സംഭവിക്കുന്നത്. എന്നാൽ നിങ്ങളുടെ മനസ്സിൽ ഉള്ള ആഗ്രഹം നടക്കില്ല എന്ന് എത്ര തവണ ആളുകൾ പറഞ്ഞെങ്കിലും ഇത് സാധിച്ചു കിട്ടുന്നതിനുവേണ്ടി ഈ വഴിപാടുകൾ മനസ്സിൽ നേർന്നുകൊണ്ട് കാത്തിരിക്കാം.

   

വഴിപാടുകൾ നടക്കുന്നതിനും മുൻപേ തന്നെ നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു കിട്ടും എന്നത് ഉറപ്പാണ്. അത്രയേറെ ശക്തിയുള്ള ദേവി രൂപമാണ് മൂകാംബിക ദേവി. മൂകാംബിക ദേവിയെ നിങ്ങളുടെ മനുഷ്യായുസ്സിൽ ഒരു തവണയെങ്കിലും ദർശിക്കുക എന്നുള്ളത് ഏറ്റവും അനുഗ്രഹ പൂർണമായ കാര്യമാണ്. എന്നാൽ ദേവിയെ ദർശിക്കാൻ നിങ്ങൾ ആഗ്രഹിച്ചാൽ മാത്രം പോരാ ദേവി കൂടി നിങ്ങളവിടെ എത്തണമെന്ന്.

ആഗ്രഹിച്ചാൽ മാത്രമാണ് ആ ആഗ്രഹം സഫലമാകു. ഇത്തരത്തിൽ നിങ്ങൾക്കും ദേവി സന്നിധിയിൽ ചെന്ന് ചില വഴിപാടുകൾ ചെയ്യാമെന്ന് നേർന്നു കഴിഞ്ഞാൽ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം അത് എത്ര തന്നെ വലുതായാലും സാധിച്ചു കിട്ടും ഉറപ്പാണ്. മൂകാംബിക ദേവിയെ മനസ്സിൽ ധ്യാനിച്ച് ദേവിക്ക് പട്ട് സമർപ്പിക്കണമെന്ന് വഴിപാട് നേരുകയും ഒപ്പം ദൃശ്യത പുഷ്പാഞ്ജലി യും ഹാരവും സമർപ്പിക്കുകയും ചെയ്യുന്നത്.

മനസ്സിൽ കാണുക, ദേവിക്ക് ഒരു പഞ്ചാമൃതം കൂടി വഴിപാടായി സമർപ്പിക്കാമെന്ന് നേരുക. അടുത്ത നവരാത്രിക്ക് മുൻപായി നിങ്ങളുടെ ആഗ്രഹം നടന്നിരിക്കും. ആഗ്രഹം നടന്നാൽ ഉടൻതന്നെ മൂകാംബിക ദേവിയുടെ സന്നിധിയിൽ എത്തി വഴിപാടുകൾ ചെയ്തിരിക്കണം. നിങ്ങളുടെ ആഗ്രഹം അത് എത്ര തന്നെ കഠിനമാണെങ്കിലും ദേവിക്ക് അസാധ്യമായിട്ട് ഒന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *