ഈ കുഞ്ഞു പാക്കറ്റുകളുടെ ഗുണമറിഞ്ഞാൽ ഇനി നിങ്ങൾ ഒരിക്കലും ഇത് കളയില്ല. മരുന്നുകളോടൊപ്പം കിട്ടുന്ന സിലിക്ക ബാഗുകൾ ഇങ്ങനെ ഉപയോഗിക്കൂ.

ചില മരുന്നുകൾ വാങ്ങുമ്പോഴും ചില ഇലക്ട്രോണിക് വസ്തുക്കൾ വാങ്ങുമ്പോഴും ഈ അവസ്ഥകളുടെ പാക്ക് ചെയ്ത ബോക്സിനുള്ളിൽ ചെറിയ ചില പേപ്പർ ബാഗുകൾ കാണാറുണ്ട്. ഇത് ഒരു വിഷപദാർത്ഥമാണ് എന്ന് കരുതി പലരും ഇതിനെ ഏതെങ്കിലും തരത്തിൽ ദൂരെ കൊണ്ട് കളയുകയാണ് പതിവ്. യഥാർത്ഥത്തിൽ ഇതിന് ചെറിയ ഒരു പോയ്‌സനസ് സ്വഭാവം ഉണ്ടെങ്കിലും ഇതിന്റെ ഗുണങ്ങൾ വളരെ വലുതാണ്.

   

പരമാവധിയും ചെറിയ കുട്ടികൾ ഇത് എടുത്ത് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം അറിവില്ലായ്മ കൊണ്ട് ഇവർ ഇത് വായിൽ ഇടാനുള്ള സാധ്യതയുണ്ട്. ഫോണ് എപ്പോഴെങ്കിലും വെള്ളത്തിൽ വീഴുമ്പോൾ പലരും ചെയ്യുന്നത് പാത്രത്തിനുള്ളിൽ ഇത് താഴ്ത്തി വയ്ക്കുകയാണ്. എന്നാൽ യഥാർത്ഥത്തിൽ ഇങ്ങനെ ചെയ്യുമ്പോൾ അരിയിൽ നിന്നുള്ള പൊടിപടലങ്ങൾ കൂടി ഫോണിനകത്തേക്ക്.

കടന്നുവരാനുള്ള സാധ്യത കൂടുതലാണ്. യഥാർത്ഥത്തിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഈ സിലിക്ക ബാഗുകൾ നിങ്ങൾക്ക് വളരെയധികം പ്രയോജനകരമാണ്. ചെറിയ ഹെലികോം ബാഗുകൾ നിറച്ച ഒരു പേഴ്‌സിനകത്തേക്ക് ഫോൺ വെക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് ഈർപ്പം മുഴുവൻ ഫോണിനകത്ത് നിന്നും ഇവ വലിച്ചെടുക്കും. പഴയ ഫോട്ടോസും ആൽബങ്ങളും സൂക്ഷിക്കുമ്പോൾ ഇതിനകത്ത് ഈർപ്പം കയറി ചിലപ്പോഴൊക്കെ ഫോട്ടോസ് നശിച്ചു പോകാറുണ്ട്.

ഈ പ്രശ്നത്തെ പരിഹരിക്കാൻ ആൽബം സൂക്ഷിക്കുന്ന ബാഗിനകത്ത് സൂക്ഷിക്കാം. ക്യാമറയുടെ ലെൻസിലും മറ്റും ഈർപ്പം കയറി ഫോട്ടോസ് ക്ലിയർ അല്ലാത്ത ഒരു അവസ്ഥ ഉണ്ടാകുമ്പോഴും ഇതിനോടൊപ്പം ബാങ്കുകൾ സൂക്ഷിക്കുകയാണെങ്കിൽ ഈ പ്രശ്നം ഇല്ലാതെ നിങ്ങളുടെ ക്യാമറകളും സംരക്ഷിക്കാം. ഇത്തരത്തിൽ ഈർപ്പം കൊണ്ട് നശിച്ചു പോകുന്ന ഏതെങ്കിലും വസ്തുക്കളോടൊപ്പം സീലിക്കാ ബാഗുകൾ സൂക്ഷിച്ചാൽ കൂടുതൽ പ്രയോജനകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *