ഓരോ ജന്മനക്ഷത്രത്തിനും അതിന്റേതായ സവിശേഷതകൾ ഉണ്ട്. എന്നാൽ ചില നക്ഷത്രങ്ങൾക്ക് അവരോട് കൂടി ചേർന്ന് ഈ നക്ഷത്രത്തിൽ ജനിച്ച മക്കൾ കൂടി ജനിക്കുകയാണ് എങ്കിൽ സർവ്വ ഐശ്വര്യമാണ്. ഇത്തരത്തിൽ വീട്ടിൽ അമ്മയും മകനും അമ്മയും മകളും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കാനും ആ ബന്ധത്തെ കൂടുതൽ ദൃഢമാക്കാനും ഈ നക്ഷത്രങ്ങൾ കൂടിച്ചേരുന്നത് സഹായിക്കും.
പ്രധാനമായും അശ്വതി നക്ഷത്രത്തിൽ ജനിച്ച അമ്മയ്ക്ക് പൂരം മകം പുത്രൻ ഇനി നക്ഷത്രത്തിൽ ജനിച്ച മക്കൾ ഉണ്ടാകുന്നു എങ്കിൽ ഇത് സർവ്വ ഐശ്വര്യമാണ്. ഭരണി നക്ഷത്രത്തിൽ ജനിച്ച അമ്മമാർക്ക് ഉത്രാടം പൂരുരുട്ടാതി ഉത്രട്ടാതി എന്ന നക്ഷത്രങ്ങളാണ് അനുയോജ്യം. നിങ്ങൾ കാർത്തിക നക്ഷത്രത്തിൽ ജനിച്ച അമ്മയാണ് എങ്കിൽ പുണർതം, രേവതി, രോഹിണി എന്നിവയാണ് അനുയോജ്യമായ മക്കൾ സ്ഥാനങ്ങൾ.
മകയിരം നക്ഷത്രത്തിൽ ജനിച്ച അമ്മമാർക്ക് ജനിക്കാൻ അനുയോജ്യമായ മൂന്ന് നക്ഷത്രത്തിൽ ഉള്ള മക്കളാണ്, മൂലം പൂയം, തിരുവാതിര. രോഹിണിഒ നക്ഷത്രത്തിൽ ജനിച്ചവരാണ് എങ്കിൽ ചതയം, അശ്വതി, തൃക്കേട്ട എന്നിവരാണ്. ആയില്യം ആണ് നിങ്ങൾ ജനിച്ചിരിക്കുന്നത് എങ്കിൽ തിരുവാതിര, മകയിരം, രോഹിണി എന്നിവയാണ് ഈ ഏറ്റവും അനുയോജ്യമായ മക്കൾ.
അത്തം നക്ഷത്രത്തിൽ ജനിച്ച അമ്മമാർക്ക് കാർത്തിക, പൂയം, പൂരാടം എന്നി മൂന്നു നക്ഷത്രത്തിൽ മക്കൾ ജനിക്കുന്നത് ഒരുപാട് ഐശ്വര്യപൂർണ്ണമാണ്. ചോതി നക്ഷത്രത്തിൽ ജനിച്ചവർക്ക് കാർത്തിക ഉത്രട്ടാതി രോഹിണി എന്നിവയാണ് അനുയോജ്യമായ നക്ഷത്രഫലം. അനിഴം നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം പൂരം ഉത്രം ചതയം എന്നീ മൂന്ന് നക്ഷത്രത്തിൽ മക്കൾ ജനിക്കുന്നത് ഒരുപാട് ഐശ്വര്യമാണ്.