കിഡ്നി രോഗത്തിന് ശരീരം കാണിക്കുന്ന 10 ലക്ഷണങ്ങൾ. | Kidney Disease

Kidney Disease : ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്ക. നിങ്ങളുടെ വൃക്കകൾ തകരാറിലാണ് എങ്കിൽ ഇതിനുമുൻപായി ശരീരം 10 ലക്ഷണങ്ങളാണ് പ്രധാനമായും കാണിക്കുന്നത്. ഈ 10 ലക്ഷണങ്ങളെ തിരിച്ചറിഞ്ഞാൽ തന്നെ നിങ്ങൾക്ക് വളരെ പെട്ടെന്ന് രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ രോഗങ്ങൾ വരാതെ ശരീരത്തിന് സംരക്ഷിക്കാനും സാധിക്കും.

   

പ്രത്യേകമായി കിഡ്നി രോഗത്തിന് മുൻപ് ശരീരം കാണിക്കുന്ന ഒരു പ്രധാന ലക്ഷണമാണ് അമിതമായ ക്ഷീണം. ശരീരത്തിൽ രക്തത്തിന്റെ അംശം കുറയുന്നതും ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതും ആണ് ഇത്തരത്തിൽ ക്ഷീണം അനുഭവപ്പെടാനും ഉള്ള കാരണമായി മാറുന്നത്. ഉറക്കം കുറവും ഈ വൃക്ക രോഗത്തിന്റെ ഭാഗമായുള്ള ഒരു ലക്ഷണമാണ്.

ശരീരത്തിലെ ചുവന്ന നിറത്തിലുള്ള രക്താണുക്കൾ കുറയുന്നതും വൃക്ക രോഗികളുടെ ശരീരത്തിൽ കാണുന്ന ഒരു പ്രധാന ലക്ഷണമാണ്. ഉറങ്ങുമ്പോൾ പോലും പുറത്തേക്ക് വരുന്ന ശ്വാസത്തിന് ഒരു മെറ്റാലിക് ചൊവ ഉണ്ടെങ്കിൽ ഇതിന് തുടക്കമായി. മൂത്രമൊഴിക്കുന്ന സമയത്ത് എപ്പോഴും ക്ലോസറ്റിൽ അമിതമായി പതഞ്ഞു വരുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ ഇത് കിഡ്നി രോഗത്തിന്റെ തുടക്കമാണ്. സോപ്പ് പറയുന്ന രീതിയിൽ ആയിരിക്കും ഇത്തരക്കാരുടെ മൂത്രത്തിൽ പത കാണുന്നത്.

ഇത്തരക്കാർക്ക് വിശപ്പില്ലായ്മ ഒരു പ്രധാന ലക്ഷണമായി കാണാനാകും. രാവിലെ ഉണർന്ന് എഴുന്നേൽക്കുന്ന സമയത്ത് മിക്കവാറും ആളുകൾക്കും കിഡ്നി രോഗം ഉള്ളവരാണ് എങ്കിൽ കണ്ണിന് താഴെ വലിയ നീര് കാണാനാകും. ചില പുരുഷന്മാരിൽ ഇത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ വീക്കത്തിനും കാരണമാകാറുണ്ട്. ചെറിയ രീതിയിലുള്ള ലക്ഷണങ്ങൾ ആണെങ്കിലും ഇവ കാണുമ്പോൾ പ്രത്യേകമായി അവയെ പരിഗണിച്ച് ചികിത്സകൾ നൽകുകയാണ് എങ്കിൽ വളരെ പെട്ടെന്ന് കിഡ്നി രോഗം ചികിത്സിച്ച് ഭേദമാക്കാൻ ആകും. Credit:-  Healthy Dr

Summery :- Kidney Disease

Leave a Reply

Your email address will not be published. Required fields are marked *