മാസത്തിൽ ഒരു തവണ ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് ക്യാൻസർ വരില്ല.

പലതരത്തിലുള്ള ആരോഗ്യ ശൈലി ഉള്ള ആളുകളും ഉണ്ടാകും എന്നാൽ എല്ലാവർക്കും ആരോഗ്യം നഷ്ടപ്പെടുന്നതോടുകൂടി വരാൻ പോകുന്ന ചില രോഗാവസ്ഥകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ക്യാൻസർ. ഇന്ന് ലോകത്ത് ഒരു കോടിയോളം വരുന്ന ആളുകൾക്ക് ക്യാൻസർ രോഗം ബാധിക്കുന്നുണ്ട് ഇതിൽ 500000 വരുന്ന പകുതിയോളം പേരെങ്കിലും മരിച്ചുപോകുന്നു എന്നതും ഒരു വാസ്തവമാണ്. ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ് ആളുകൾ ക്യാൻസർ എന്ന രോഗത്തിന് ഭയത്തോടെ കൂടി കാണുന്നത്. നിങ്ങളുടെ ശരീരത്തിൽ ക്യാൻസർ കോശങ്ങൾ വളരെകാലം മുൻപേ തന്നെ നിലനിൽക്കുന്നതാണ്. അതുകൊണ്ടുതന്നെ ക്യാൻസർ ഒരു വ്യക്തിക്ക് വരുക എന്നതിന് വളരെയേറെ സാധ്യതകളുണ്ട്.

   

ഈ സാധ്യതകൾ ഒഴിവാക്കുന്നതിന് നിങ്ങളുടെ ഭക്ഷണരീതിയും ജീവിതക്രമവും എല്ലാം കൂടുതൽ ആരോഗ്യകരമായി മാറ്റണം. നിങ്ങൾക്ക് ക്യാൻസർ വരുന്ന സാധ്യതകളെ ഒഴിവാക്കുന്നതിനായി നല്ല ഒരു ജീവിതശൈലി മുൻപോട്ട് പാലിക്കാം. പ്രത്യേകമായി ശരീരത്തിൽ നിലനിൽക്കുന്ന ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിനുള്ള നല്ല ഒരു മാർഗ്ഗം ആണ് ഓട്ടോ ഫെയ്ജിങ്. ഇത് ഒരു മരുന്ന് കഴിക്കുന്ന രീതിയല്ല പക്ഷേ നിങ്ങളുടെ ശരീരത്തിൽ മരുന്നിനേക്കാൾ കൂടുതൽ എഫക്ട് ഉണ്ടാക്കാൻ ഈ ഫാസ്റ്റിംഗിന് സാധിക്കും. ഇന്റർമിറ്റഡ് ഫാസ്റ്റിംഗ് ആണ് ഇതിനുവേണ്ടി ചെയ്യേണ്ടത്. ഈ ഇന്റർമിറ്റഡ് ഫാസ്റ്റിംഗ് നിങ്ങൾ മാസത്തിൽ ഒരു തവണയെങ്കിലും ചെയ്യുകയാണ്.

എങ്കിൽ നിങ്ങളുടെ ഭക്ഷണത്തിന്റെ ക്രമത്തിൽ വരുന്ന മാറ്റങ്ങൾ കൊണ്ട് ശരീരത്തിന് പെട്ടെന്ന് വിശക്കുകയും എന്നാൽ ഭക്ഷണം ലഭിക്കാതെ വരികയും ചെയ്യുന്ന സമയത്ത് ശരീരത്തിൽ തന്നെ നിലനിൽക്കുന്ന ജീവനില്ലാത്ത കോശങ്ങളെ ശരീരം ഭക്ഷിക്കും. നിങ്ങൾക്ക് മാസത്തിൽ ഒരു തവണയെങ്കിലും ഈ ഇന്റർമിറ്റൻ ഫാസ്റ്റിംഗ് ചെയ്യാനായാൽ ഒരുപാട് ഗുണം ലഭിക്കും. ഒരു ദിവസത്തിന്റെ 16 മണിക്കൂർ നേരമെങ്കിലും ചുരുങ്ങിയത് ഭക്ഷണം കഴിക്കാതിരിക്കുകയും ബാക്കി എട്ടുമണിക്കൂർ നേരം നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെറിയ അളവിൽ കഴിക്കുന്ന രീതിയുമാണ് ഇത്. ഈ രീതി പാലിക്കുന്നതുകൊണ്ടുതന്നെ നിങ്ങൾ പട്ടിണി കിടക്കുന്നു എന്ന ഒരു തോന്നൽ ഉണ്ടാവുകയുമില്ല.

എന്നാൽ ശരീരത്തിന് വേണ്ട എല്ലാത്തരത്തിലുള്ള ഗുണങ്ങളും ലഭിക്കുകയും ചെയ്യും. ശരീരഭാരം കുറയുകയും ഇതിനോടൊപ്പം രോഗങ്ങളും കൂടി തുടച്ചു മാറ്റപ്പെടുകയും ചെയ്യും. ക്യാൻസർ കോശങ്ങൾ നശിക്കുന്നു എന്നതുകൊണ്ട് തന്നെ നിങ്ങൾക്ക് കാൻസർ വരാനുള്ള സാധ്യതയും ഒഴിവായി പോകും. ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള മുഴകളും കാണാനകളും അകാരണമായി കാണപ്പെടുന്നുണ്ട് എങ്കിൽ ഒരു ഡോക്ടറുടെ സഹായത്തോടുകൂടി ഇതിന്റെ കാരണം നിർണയിക്കണം. തുടർച്ചയായി വിട്ടുമാറാത്ത പനി ഉണ്ടാകുന്നതും ഈ ക്യാൻസറിന്റെ ഒരു ലക്ഷണമാണ്.

One thought on “മാസത്തിൽ ഒരു തവണ ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് ക്യാൻസർ വരില്ല.

Leave a Reply

Your email address will not be published. Required fields are marked *