കിരീടം ഇല്ലാത്ത രാജാവിനെ പോലെ വാഴുന്നതിന് നിങ്ങളുടെ അലമാരയിൽ ഈ വസ്തു വക്കു.

സാമ്പത്തികമായി നിങ്ങൾ വളരെ പിന്നോക്കം അവസ്ഥയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് എങ്കിൽ തീർച്ചയായും നിങ്ങളുടെ ജീവിതശൈലിയിൽ പ്രത്യേകമായി ഒരു കാര്യം ചെയ്തു തീർക്കേണ്ടതുണ്ട്. നിങ്ങൾക്ക് ഇത്തരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും ധന ചോർച്ചയും ഉണ്ടാകുന്നു എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ നിന്നും കുബേര ദേവന്റെ സാന്നിധ്യം കുറയുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.

   

പ്രത്യേകമായി ചില രീതികൾ നിങ്ങളുടെ വീട്ടിൽ തന്നെ നിങ്ങൾ സ്വയമേ ചെയ്യുകയാണ് എങ്കിൽ നിങ്ങൾക്കും ഇത്തരത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങളെ പ്രതിരോധിക്കാനും മറികടക്കാനും സാധിക്കും. നിങ്ങൾ നിങ്ങളുടെ വീടിന്റെ അലമാര സൂക്ഷിക്കേണ്ടത് പ്രധാന ബെഡ്റൂമിന്റെ വടക്ക് ഭാഗത്ത് ആയിരിക്കണം.

വടക്ക് ഭാഗത്തിരിക്കുന്ന ഈ അലമാരയിൽ ഒരു വസ്തു സൂക്ഷിക്കുകയാണ് എങ്കിൽ നിങ്ങളുടെ കടബാധ്യതകൾ മാറുന്നതിനും സാമ്പത്തിക ഉയർച്ച ഉണ്ടാകുന്നതിനും സഹായിക്കും. ഇതിനായി നിങ്ങൾ സന്ധ്യാസമയത്ത് നിലവിളക്ക് കൊളുത്തുന്ന സമയം പ്രത്യേകമായി തിരഞ്ഞെടുക്കുക. സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്ന സമയത്ത് ഒരു പാത്രത്തിൽ അല്പം പച്ചരി എടുത്ത് വയ്ക്കാം. ഇത് നിലവിളക്ക് വെച്ച് പ്രാർത്ഥിച്ചു കഴിഞ്ഞശേഷം ഒരു ചില്ലിന്റെ അടച്ചുറപ്പുള്ള കുപ്പിയിലേക്ക് മൂന്ന് പിടി പച്ചരി എടുത്ത് ഇടുക.

ഇതിന് മുകളിലായി 11 രൂപ വയ്ക്കണം. 11 രൂപ 11 ഒറ്റക്കെട്ടുകൾ ആയോ, പത്തിന്റെ ഒരു നോട്ടും ഒരു രൂപ കോയിൻ ആയും വയ്ക്കാം. ഇങ്ങനെ 11 രൂപ വെച്ച ശേഷം നിങ്ങളുടെ അലമാരിയിൽ പണം സൂക്ഷിക്കുന്ന ഭാഗത്ത് നിങ്ങളുടെ പണപ്പെട്ടിയിലോ ചെപ്പ് സൂക്ഷിക്കാം. ഇങ്ങനെ സൂക്ഷിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ കടബാധ്യതകൾ പൂർണമായും എടുത്ത് മാറ്റപ്പെടുന്നതും സാമ്പത്തികമായി നിങ്ങൾ ഉയരുന്നതും സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *