ജീവിതം കൂടുതൽ സുഗമമാക്കാം, ഷുഗറും കൊളസ്ട്രോളും ഇനി അടുത്ത് പോലും വരില്ല.

പ്രഷർ ഷുഗർ കൊളസ്ട്രോൾ എന്നിങ്ങനെയുള്ള ജീവിതശൈലിയുടെ ഭാഗമായ രോഗാവസ്ഥകൾ ഇല്ലാത്ത ആളുകളായി ഇന്ന് വളരെ ചുരുക്കം ആളുകളെ മാത്രമേ കാണാനാകൂ. പ്രത്യേകമായി ഇത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ ദുഃഖമാക്കുന്നു. ഒരു ഷുഗർ എന്ന അവസ്ഥ വന്ന വ്യക്തിക്ക് ആ വ്യക്തിയുടെ ജീവിതത്തിൽ പല ഭക്ഷണങ്ങൾ കഴിക്കുന്നതിന് നിബന്ധനകൾ ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള നിബന്ധനകളോടു കൂടി ഒരു ഭക്ഷണം കഴിക്കരുത്.

   

എന്ന് സംസാരിക്കുമ്പോൾ അത് കഴിക്കാനുള്ള പ്രലോഭനവും ആഗ്രഹവും വർദ്ധിക്കും. പ്രത്യേകമായി ഒരു ഷുഗർ രോഗി വിശപ്പ് വളരെ കൂടുതലായിരിക്കും എന്നതുകൊണ്ട് തന്നെ ആ വ്യക്തിയുടെ ഭക്ഷണത്തിനിടയിലുള്ള ഇടവേളകളുടെ സമയം ചുരുക്കി കഴിക്കുക. ചെറിയ ഇടവേളകളിൽ ചെറിയ ഭക്ഷണങ്ങൾ കഴിക്കുകയും ഇത് തീരെ മധുരമില്ലാത്തതും ശരീരത്തിന് ഒരുതരത്തിലുള്ള ദോഷവും ഇല്ലാത്തതും ആയിരിക്കാൻ ശ്രദ്ധിക്കണം.

നേരിട്ട് പഞ്ചസാര കഴിക്കുന്നത് കൊണ്ട് മാത്രമല്ല പ്രമേഹം ഉണ്ടാകുന്നത് ചില പലഹാരങ്ങൾ കാർബോഹൈഡ്രേറ്റ് അമിതമായ കുഴപ്പ എന്നിവയെല്ലാം ഗ്ലൂക്കോസ് ആയി രൂപമാറ്റം സംഭവിച്ചതാണ് ശരീരത്തിൽ അടിഞ്ഞുകൂടുന്നത്. അതുപോലെതന്നെ ഇൻസുലിൻ റെസിസ്റ്റൻസും മിക്കവാറും ആളുകൾക്ക് പ്രമേഹത്തിന്റെ കാരണമാണ്. പാൻക്രിയാസ് ഗ്രന്ഥിയിൽ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഒരു ഹോർമോൺ ആണ് ഈ ഇൻസുലിൻ. ടൈപ്പ് ടു പ്രമേഹരോഗികളുടെ ശരീരത്തിൽ കാണപ്പെടുന്നത് .

ഉത്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ ശരിയായി ഉപയോഗിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയാണ്. നിങ്ങളും ഇത്തരത്തിലുള്ള ഒരു അവസ്ഥയിലാണ് എങ്കിൽ തീർച്ചയായും ജീവിതശൈലിയും ഭക്ഷണക്രമീകരണവും വളരെ ആരോഗ്യകരമായ രീതിയിലേക്ക് മാറ്റേണ്ടതുണ്ട്. പ്രത്യേകിച്ചും വ്യായാമം നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗം ആക്കി മാറ്റണം. ഒരു പ്രമേഹ രോഗിയാണ് എങ്കിൽ അത് നോർമൽ ആകുന്ന രീതിയിലുള്ള വ്യായാമങ്ങൾ ശീലമാക്കുക.

Leave a Reply

Your email address will not be published. Required fields are marked *