മുതിർന്ന സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് പല്ലിൽ ഉണ്ടാകുന്ന കറകൾ. പല്ലിൽ ഉണ്ടാകുന്ന കറകൾ നീക്കം ചെയ്യാനായി പലരും ഡോക്ടറെ സമീപിക്കാറുണ്ട്. അതല്ലാത്തവർ മറ്റു പല മാർഗങ്ങളിലൂടെയും പല്ലിലെ കറകൾ നീക്കം ചെയ്യാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇനി അധികം ബുദ്ധിമുട്ടേണ്ട ആവശ്യമില്ല.
എത്ര വലിയ കറയായാലും വളരെ എളുപ്പത്തിൽ തന്നെ ഇല്ലാതാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് മഞ്ഞൾപൊടി എടുക്കുക, അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പു കൂടി ചേർക്കുക. ശേഷം അതിലേക്ക് ഒരു നുള്ള് സോഡാപ്പൊടി ചേർക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു ക്രീം പരുവത്തിൽ തയ്യാറാക്കുക.
ഒരുപാട് വെള്ളം ഒഴിച് ലൂസ് ആക്കാതെ ശ്രദ്ധിക്കേണ്ടതാണ്. അതിനുശേഷം തയ്യാറാക്കിയ മിശ്രിതം പല്ലിൽ കറയുള്ള ഭാഗത്ത് എല്ലാം തന്നെ നന്നായി തേച്ചുപിടിപ്പിക്കുക. വേണമെങ്കിൽ ഉപയോഗിച്ച് കുറച്ചു കൊടുക്കാവുന്നതാണ്. അതിനുശേഷം അതുപോലെ തന്നെ വെച്ച് ശേഷം കഴുകാവുന്നതാണ്. ഒറ്റ ദിവസം തന്നെ ഇത് തേച്ചാൽ നല്ല റിസൾട്ട് തന്നെ ലഭിക്കും.
എല്ലാവരും തയ്യാറാക്കി നോക്കുക. പുക വലിക്കുന്നവരിൽ കാണുന്ന പല്ലിലെ കറയെല്ലാം പെട്ടെന്ന് നീക്കം ചെയ്യുന്നതിന് ഈ രീതിയിൽ ഒരു മിശ്രിതം തയ്യാറാക്കി തേച്ചു കൊടുത്താൽ വളരെയധികം ഗുണം ചെയ്യും. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.