ഈ സേമിയ പായസം എന്താണ് ഇങ്ങനെ.. വ്യത്യസ്തമായ രുചിയിലുള്ള ഈ സേമിയ പായസം എല്ലാവരും ഉണ്ടാക്കി നോക്കുക. | Tasty Semiya Payasam

പായസങ്ങളിൽ മിക്കവാറും എല്ലാവർക്കും ഇഷ്ടമുള്ള ഒന്ന് സേമിയ പായസം ആയിരിക്കും. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നത് വളരെയധികം രുചിയുള്ളതുമായ ഒരു പായസമാണ് സേമിയ പായസം. വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കി നോക്കാം. അതിനായാലും തന്നെ ഒരു ബീറ്റ് റൂട്ട് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് ഒരു പാത്രത്തിലേക്ക് ഇടുക. അതിലേക്ക് ആവശ്യത്തിന് വെള്ളവും ഒരു ചെറിയ കഷ്ണം ഏലക്കയും ചേർത്ത് ബീറ്റ്റൂട്ട് നല്ലതുപോലെ വേവിച്ചെടുക്കുക.

ബീറ്റ്റൂട്ട് വെന്തു വന്നതിനു ശേഷം അതിൽ നിന്നും എടുത്തു മാറ്റുക. തുടർന്ന് ബീറ്റ്റൂട്ട് വെള്ളത്തിലേക്ക് അരക്കപ്പ് ചൊവ്വരി ചേർത്ത് നന്നായി വേവിക്കുക. അടുത്തതായി മറ്റൊരു പാത്രത്തിൽ ആവശ്യത്തിന് നെയ്യ് ഒഴിച്ച് പായസത്തിന് ആവശ്യമായ കശുവണ്ടിയും മുന്തിരിയും വറുത്തെടുക്കുക. ശേഷം അത് മാറ്റിവെച്ച് അതേ പാനിലേക്ക് പായസത്തിന് ആവശ്യമായ സേമിയോ ചേർത്തു വറുത്തെടുക്കുക. വറത്തു വന്നതിനു ശേഷം അതിലേക്ക് ഒരു കപ്പ് പാൽ ഒഴിക്കുക.

കൂടാതെ ആരോടൊപ്പം മുക്കാൽ കപ്പ് വെള്ളവും ചേർക്കുക. അതിനുശേഷം നല്ലതുപോലെ തിളപ്പിക്കുക. കുറച്ചു സമയങ്ങൾക്ക് ശേഷം തന്നെ പാൽ നല്ലതുപോലെ കുറുകി സേമിയയും ചൊവ്വരിയും വെന്തു വരും. ഈ സമയത്ത് പായസത്തിലേക്ക് ആവശ്യമായ മധുരതിന് പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം വീണ്ടും തിളപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് ഏലക്കായ പൊടിയും ചേർത്തു നല്ലതുപോലെ ഇളക്കുക.

പായസം വീണ്ടും കുറുകി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ ഏലക്കാപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം ഇളക്കി കൊടുക്കുക. പാകമായതിനുശേഷം പകർത്തി വയ്ക്കാം. അതിനുശേഷം അണ്ടിപ്പരിപ്പ് മുന്തിരിയും ചേർത്തു കൊടുത്തു ഇളക്കി യോജിപ്പിക്കുക. വളരെ വ്യത്യസ്തമായ രീതിയിലുള്ള ഈ സേമിയ പായസം എല്ലാവരും ഒരു തവണയെങ്കിലും ചെയ്തു നോക്കുക. തീർച്ചയായും ഇത് എല്ലാവർക്കും ഇഷ്ടപ്പെടും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.