വെള്ളപോക്ക് തടയാൻ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ | Remedies For White Discharge

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വെള്ളപോക്ക് നമുക്ക് എങ്ങനെ തടഞ്ഞു നിർത്താം എന്നാണ് ഇന്നത്തെ വീഡിയോ പറയുന്നത്. സ്ത്രീകളിൽ സാധാരണ കണ്ടുവരുന്ന വെള്ളപോക്ക് പലപ്പോഴും അത് അപകടകാരിയാണ് നമ്മൾ തിരിച്ചറിയാറില്ല. പലപ്പോഴും ഇത് വെളുത്ത നിറത്തിലുള്ള തൈര് പോലെയുള്ള പദാർത്ഥം ആയിട്ട് പോകുന്നത് ദുർഗന്ധവും നിറവ്യത്യാസവും കാണാനുള്ള സാധ്യതകൾ ഉണ്ട്. ഇത് കൂടുതൽ വളരെയധികം മാരക രോഗങ്ങൾക്കുള്ള തുടക്ക ആരംഭം ആയിരിക്കും. ആദ്യഘട്ടത്തിൽ തന്നെ ഇതിന് നല്ല രീതിയിൽ ശ്രദ്ധ കൊടുക്കുകയും.

   

നല്ല രീതിയിൽ ട്രീറ്റ് ചെയ്ത് മാറ്റാൻ ശ്രമിക്കുകയും ചെയ്യുക. ഇല്ലാത്തപക്ഷം ഇത് കൂടുതൽ മാരകമായ രോഗങ്ങളിലേക്ക് പടരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തീർച്ചയായിട്ടും അറിയാൻ ശ്രമിക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ ചെയ്തു നോക്കുക. അതിനായി പറയുന്ന കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. ഇത്തരത്തിൽ പല സ്ത്രീകളും ഇത് തുറന്നു പറയാൻ മടിക്കുന്നത്.

പ്രധാനകാരണം വൃത്തിയില്ലായ്മ കൊണ്ടു വരുന്ന ഒരു അസുഖമാണ് എന്ന് കരുതിയിട്ടാണ്. എന്നാൽ അത് അതുകൊണ്ടുമാത്രം വരുന്നതല്ല. ഇത്തരത്തിലുള്ള മരുന്നുകളുടെ ഉപയോഗം പലവിധത്തിലുള്ള കോൺടാക്റ്റുകൾ എല്ലാം ഇതിനുള്ള കാരണങ്ങൾ ആകാറുണ്ട്. വിരശല്യം അണു ബാധ ഇവയെല്ലാം കൊണ്ടും ഇത്തരത്തിലുള്ള കാര്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്. ഇതെങ്ങനെ തടഞ്ഞു നിർത്താം എന്നാണ് പിന്നീട് പരിശോധിക്കുന്നത്.

എപ്പോഴും നമ്മൾ ഉപയോഗിക്കുന്ന അടിവസ്ത്രങ്ങൾ വെയിലത്ത് ഇട്ടു തന്നെ ഉണ്ടാക്കാൻ ശ്രമിക്കുക. നല്ല വിശുദ്ധമായ വെള്ളത്തിൽ തന്നെ ഇപ്പോഴും കുളിക്കുക. നല്ല രീതിയിൽ ഭക്ഷണങ്ങൾ കഴിക്കുന്നത് ശ്രദ്ധിക്കുക. ആൻറി ബയോട്ടിക്കുകളും സ്റ്റീറോയ്ഡ് കളുടെയും ഉപയോഗം കുറയ്ക്കാൻ ശ്രമിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *