ദിവസവും ഒരു സ്പൂൺ ഉലുവ മതി പ്രമേഹം അടുത്തുപോലും വരില്ല.

പ്രമേഹം എന്ന രോഗത്തിന് നാം ഇന്ന് വളരെയധികം ഭയത്തോടെയാണ് കാണുന്നത്. കാരണം ഈ രോഗം ശരീരത്തിൽ ബാധിച്ചു കഴിഞ്ഞാൽ പല അവയവങ്ങളുടെയും ആരോഗ്യത്തെ ക്ഷയിപ്പിക്കാൻ, പല അവയവങ്ങളുടെയും ശേഷി ഇല്ലാതാക്കാൻ പോലും കഴിവുള്ള ഒന്നാണ് ഈ രോഗം. അതുകൊണ്ട് തന്നെ പ്രമേഹം നിങ്ങൾക്ക് വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും, പ്രമേഹം ഉള്ള ആളുകൾ ആണെങ്കിൽ ഇതിനെ മാറ്റുന്നതിന് വേണ്ടിയും ഉലുവ വലിയ.

   

പരിഹാരമാർഗമായി ഉപയോഗിക്കാം. ഒരു ദിവസം ഒരു സ്പൂൺ ഉലുവയെങ്കിലും കഴിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കുള്ള ഇൻഫ്ലമേഷൻ പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാൻ പോലും ഇതിനെ കഴിവുണ്ട്. ദിവസവും ഭക്ഷണത്തിൽ 20 ഗ്രാം അളവിലെങ്കിലും ഉലുവ ഉൾപ്പെടുത്തുകയാണെങ്കിൽ ശരീരത്തിന്റെ ആരോഗ്യശേഷി നിലനിർത്താൻ സാധിക്കും. ഗർഭാശയ സംബന്ധമായ രോഗങ്ങളും, ആർത്തവ സംബന്ധമായ രോഗങ്ങളും ഇല്ലാതാക്കാൻ.

ഉലുവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. സൗന്ദര്യ സംരക്ഷണത്തിന് വേണ്ടിയും ഉലുവ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഉപകാരപ്പെടാറുണ്ട്. അതുപോലെ തന്നെ ശരീരത്തിന് അകത്തു മാത്രമല്ല ശരീരത്തിന് പുറത്തും ഉലുവ ഉപയോഗിക്കുന്നത് ഗുണപ്രദമാണ്. താരൻ ഉള്ള ആളുകളാണ് എങ്കിൽ ദിവസവും തലകുളിക്കുന്ന സമയത്ത് ഉലുവ കുതിർത്ത് അരച്ച് തലയിൽ പുരട്ടുന്നത് നല്ലതാണ്.

മുഖക്കുരു പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് തൈരിലോ മോരിലോ ചേർത്ത് ഉലുവ അരച്ച് ഫേസ് പാക്ക് ആയി ഉപയോഗിക്കാം. ആർത്തവ സമയത്തുണ്ടാകുന്ന വയറുവേദന ഇല്ലാതാക്കാനും ഈ ഉലുവ പ്രയോഗം നല്ലതാണ്. ശരീരത്തിലുള്ള നീർക്കെട്ടുകൾ പോലുള്ള പ്രശ്നങ്ങളെ ഉരുക്കി ഇല്ലാതാക്കാനും ഉലുവ കുതിർത്ത് കഴിക്കുന്നത് ഉത്തമമാണ്.

Leave a Reply

Your email address will not be published. Required fields are marked *