ബാത്റൂമിലെ ബക്കറ്റും കപ്പും വൃത്തിയാക്കാൻ ഇതുമാത്രം മതി

നമ്മൾ ആരും പ്രതീക്ഷിക്കാത്ത രീതിയിൽ ബാത്റൂമിൽ ഉണ്ടാകുന്ന ബക്കറ്റും കപ്പും വൃത്തിയാക്കാൻ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു രീതിയെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. പലപ്പോഴും നമ്മുടെ ബാത്റൂമിൽ ഇരിക്കുന്ന ബക്കറ്റും കപ്പും എല്ലാം വഴുവഴുത്ത വൃത്തികേടായി ഇരിക്കുന്നത് കാണാൻ സാധിക്കാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ഇത് വൃത്തിയാക്കാൻ ഒരു തരത്തിലുള്ള ചിലവുമില്ലാതെ നമുക്ക് സാധിക്കുന്ന ഒരു രീതിയാണ് ഇവിടെ പറയുന്നത്. വിലകൂടിയ ഡിറ്റർ ജനലുകളുടെ മറ്റ് ഉപയോഗം ഇല്ലാതെ നമുക്ക് എളുപ്പത്തിൽ തന്നെ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്ന ഈ രീതി.

   

എല്ലാവരും ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് നല്ല രീതിയിലുള്ള മാറ്റം വരുത്താൻ ഇതുകൊണ്ട് സാധിക്കും. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്യുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റം കാണാൻ സാധിക്കും. അതിനായിട്ട് നമ്മുടെ വീട്ടിലുള്ള ഉപ്പു മാത്രമാണ് ഉപയോഗിക്കുന്നത്.

ഉപയോഗിച്ച് നമുക്ക് നല്ല രീതിയിൽ ഇത് സ്ക്രബ് ചെയ്തു കൊടുക്കുകയാണെങ്കിൽ ബക്കറ്റിൽ ഉള്ള എണ്ണ മുഴുവനായി മാറ്റിയെടുക്കാൻ സാധിക്കും. മാത്രമല്ല നല്ല രീതിയിൽ ബക്കറ്റ് പുതിയത് പോലെ ഇരിക്കുന്നത് കാണാനും സാധിക്കുന്നു. അതുകൊണ്ട് തീർച്ചയായിട്ടും എല്ലാവരും ഇത്തരം രീതികൾ ചെയ്തു നോക്കാൻ ശ്രമിക്കുക.

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ബക്കറ്റും കപ്പും നല്ലരീതിയിൽ വൃത്തിയാക്കാൻ ഇതുകൊണ്ട് സാധിക്കും. അതുകൊണ്ട് എല്ലാവരും ഇത്തരം ചെയ്തികൾ ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *