ഇനി മീൻ കറിയിലെ രുചിക്ക് മാത്രമല്ല തടി കുറയ്ക്കാനും കുടപ്പുളി ബെസ്റ്റ് ആണ്

നാം മലയാളികൾക്ക് വളരെ ഏറെ പ്രിയപ്പെട്ട ഭക്ഷണപദാർത്ഥങ്ങളിൽ ഒന്നാണ് മീൻകറിയും മറ്റും. എന്നാൽ ഈ മീൻ കറി കൂടുതൽ വിജയകരമാക്കുന്നത് ഇതിൽ ഉപയോഗിക്കുന്ന കുടപ്പുളി ആണ്. ഇത്തരത്തിൽ മീൻ കറിയുടെ രുചി വർദ്ധിപ്പിക്കുന്ന ഈ കുടപ്പുളി യഥാർത്ഥത്തിൽ മീൻകറിയിൽ മാത്രമല്ല മറ്റ് പല രീതിയിലും നമ്മുടെ ശരീരത്തിന് ആരോഗ്യഗുണങ്ങൾ നൽകുന്നുണ്ട്.

   

പ്രത്യേകിച്ചും ശരീരത്തിൽ ഉണ്ടാകുന്ന വ്രണങ്ങൾ ഉണങ്ങുന്നതിനും അതുപോലെതന്നെ ശരീരത്തിലെ കൊഴുപ്പ് അലിയിച്ചു കളയുന്നതും പ്രധാനപ്പെട്ട ഒരു വസ്തുവാണ്. വിദേശ നാടുകളിലേക്ക് പോവുകയാണ് എങ്കിലും മലയാളികൾ കുടപുളി കയ്യിൽ കരുതുന്നത് വെറുതെയല്ല. എങ്ങനെയെങ്കിലും ശരീരഭാരം കുറയ്ക്കണം തടി കുറയ്ക്കണം എന്ന് ആഗ്രഹിക്കുന്ന ആളുകൾ നിർബന്ധമായും.

ഒരിക്കലെങ്കിലും പ്രയോഗിച്ചു നോക്കിയാൽ നല്ല റിസൾട്ട് നൽകുന്ന ഒന്നാണ് കുടപുളി തിളപ്പിച്ച വെള്ളം കുളിക്കുന്നത്. കുടപ്പുളിയും വെളുത്തുള്ളിയും അതിസാരവും ചേർത്ത് ഉണ്ടാക്കുന്ന ലേഹ്യവും ശരീരഭാരം കുറയ്ക്കാൻ വളരെയധികം ഉപകാരപ്രദമായ അവയാണ്. വിദേശരാജ്യങ്ങളിൽ ഈ കുടപുളി ഉപയോഗിച്ച് ക്യാപ്സൂൾ രൂപത്തിൽ ഉള്ള മരുന്നുകൾ ഇന്ന് ലഭ്യമാണ്. യഥാർത്ഥത്തിൽ മലയാളികൾക്ക് ഇത് മീൻകറിയിലും മറ്റു.

രുചി വർദ്ധിപ്പിക്കാൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒന്നായിട്ടാണ് പരിചയമുള്ളത്. ഇത്രയേറെ ആരോഗ്യ ഗുണങ്ങളും ശരീരത്തിന് ഇത്രയേറെ പ്രധാനപ്പെട്ട കുടപുളി ഇനി ഇതിന്റെ ശരിയായ രീതിയിൽ ഉപയോഗിക്കാൻ പഠിക്കാം. രാവിലെ ഉണർന്ന ഉടനെ ഭക്ഷണത്തിന് മുൻപായി കഴിക്കുന്നതിനു വേണ്ടി കുടപുളി നല്ലപോലെ തിളപ്പിച്ച് വറ്റിച്ചെടുത്ത വെള്ളം ഇളം ചൂടോടുകൂടി തന്നെ കുടിക്കുക. കൂടുതൽ വിവരങ്ങൾ വിശദമായി അറിയാൻ വീഡിയോ കാണാം.