നമ്മുടെയെല്ലാം വീടുകളിൽ കിച്ചൻ സിംഗ് പലപ്പോഴും ബ്ലോക്ക് വരുന്നത് സാധാരണയാണ്. പലപ്പോഴും ഇത് ഫുഡ് വേസ്റ്റ് അടിഞ്ഞുകൂടിയിട്ടുള്ള ഇത്തരത്തിലുള്ള ബ്ലോക്ക് വരാനുള്ള കാരണം. എന്നാൽ ഇങ്ങനെ വരുന്നത് വഴി വെള്ളം തീരെ പോകാതെ വരുന്നത് സിംഗിനെ കൂടുതൽ വൃത്തികേട് ആക്കുകയും ചെയ്യുന്നു. എന്നാൽ ഇതിന് സിംഗിനു താഴെയുള്ള പൈപ്പ് കുറച്ചുകൂടി ബ്ലോക്ക് ആവുന്നതാണ് ഇതിനുള്ള പ്രധാന കാരണം.
നമ്മൾ ഈ സമയത്ത് വളരെ പെട്ടെന്നു തന്നെ പ്ലംബര് വിളിച്ച് വിഷയം പറയുകയും കൂടുതൽ പൈസ ചിലവാക്കുക ചെയ്യാറുണ്ട്. എന്നാൽ ഇതിനൊന്നും ആവശ്യമില്ലാതെ തന്നെ വളരെ എളുപ്പത്തിൽ എങ്ങനെ നമുക്ക് കിച്ചൻ സിങ്ക് ബ്ലോക്ക് മാറ്റിയെടുക്കാം എന്നാണ് ഇന്ന് ചർച്ച ചെയ്യുന്നത്. ഇതിനായി ഒരു കപ്പ് നമുക്ക് വീട്ടിൽ വാങ്ങിക്കാൻ കിട്ടുന്നതാണ്. ഇന്നത്തെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. അറ്റത്തായി ഒരു കപ്പും നീളത്തിലുള്ള ഒരു വഴിയും ആണ് ഇതിനുള്ളത്.
ഈ ഈ സാധനം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ അഴുക്കു നീക്കം ചെയ്യാനും വെള്ളം നല്ലതുപോലെ പോകാനുംസാധിക്കുന്നു. ഇത് ശക്തിയായി സിങ്ങിനെ വെള്ളം പോകുന്ന ഭാഗത്ത് അമർത്തി കൊടുക്കുകയാണെങ്കിൽ തിങ്കളാഴ്ച മേലോട്ട് വരികയും വെള്ളം സാധാരണഗതിയിൽ പോവുകയും ചെയ്യും. ഇത്തരത്തിലുള്ള സാധനം വീട്ടിൽ ഇല്ലെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ വേറൊരു വഴിയിലൂടെയും വെള്ളം പോകുന്നത് എളുപ്പമാക്കാം.
വീട്ടിൽ ഉപയോഗിക്കാതെ വെക്കുന്നു ഏതെങ്കിലും ഒരു ഗ്ലാസ് ഉപയോഗിച്ച് വെള്ളം പോകുന്ന ഭാഗത്ത് നല്ല ശക്തിയായ രീതിയിൽ അമർത്തി കൊടുക്കുകയാണെങ്കിൽ എയർ പോയി വെള്ളം പോകുന്നത് കാണാൻ നമുക്ക് സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.