സാധാരണയായി നാട്ടിൻപുറത്ത് എല്ലാം കണ്ടുവരുന്ന ഒരു ചെടിയാണ്. വളരെയധികം ഗുണങ്ങളുള്ള ഈ ചെടിയുടെ ഗുണങ്ങൾ പലപ്പോഴും നമ്മൾ അറിയാതെ പോവുകയാണ് പതിവ്. മുക്കുറ്റി എന്നുപറയുന്നത് സാധാരണയായി ഹൈന്ദവാചാരപ്രകാരം തലയിൽ ചൂടുന്ന ഒന്നുകൂടിയാണ്. കർക്കിടകമാസത്തിൽ മുക്കുറ്റി ക്കുള്ള പ്രചാരം വളരെ കേമമാണ്. കർക്കടകമാസത്തിൽ സാധാരണയായി സ്ത്രീകൾ മുക്കുറ്റി തലയിൽ ചുടുന്നത് സാധാരണയാണ്. ഹൈന്ദവ പൂജകൾക്കും മുക്കുറ്റി ഉപയോഗിക്കാറുണ്ട്.
എന്നാൽ ഇതിന് ഒരുപാട് ഔഷധഗുണങ്ങൾ ഉണ്ടെന്ന് പലപ്പോഴും നമ്മൾ അറിയാതെ പോവുകയാണ് ചെയ്യുന്നത്. മുക്കുറ്റി എന്നുപറയുന്ന ചെടിക്ക് തൊട്ടാർവാടി ഇതുപോലെ വാടുന്ന ഇലകളാണ് ഉള്ളത്. സാധാരണയായി ധാരാളമായി ഒന്നിച്ചു കാണപ്പെടുന്ന ഈ സസ്യം പനി ജലദോഷം എന്നിവയ്ക്ക് ഉത്തമമായ ഒരു മരുന്നു കൂടിയാണ്. വയറിളക്കം മാറ്റുന്നതിന് ഇത് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. എല്ലായിടങ്ങളിലും മഞ്ഞപ്പൂക്കളോടുകൂടിയ വിടർന്നുനിൽക്കുന്ന ഇത് വളരെ ആകർഷണീയമായ ഒന്ന് തന്നെയാണ്.
വളരെ എളുപ്പത്തിൽ തന്നെ കടന്നൽ തേനീച്ച എന്നിവയുടെ ആക്രമണത്തിൽ ഉണ്ടാകുന്ന വിഷബാധ യിൽ നിന്നും മോചനം ലഭിക്കാൻ മുക്കുറ്റി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. അൾസർ പോലുള്ള രോഗങ്ങൾക്കുള്ള ഒരു ഉത്തമ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരം സസ്യങ്ങളുടെ ഗുണങ്ങൾ അറിയാത്തതുകൊണ്ടാണ് നമ്മൾ ഇവയുടെ ഗുണങ്ങൾ നമ്മളിലേക്ക് എത്തിക്കാൻ ശ്രമിക്കാത്തത്.
ഈ ചെറുസസ്യം സാധാരണയായി നമ്മുടെ നാട്ടിൻപുറത്തെ എല്ലാവരും കാണുന്നതാണ്. പക്ഷേ ഇതിൻറെ ഗുണങ്ങൾ അറിയാത്തതുകൊണ്ട് ഇവയെ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ ആർക്കും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ഇനിയെങ്കിലും ഈ ചെടിയുടെ ഗുണങ്ങൾ അറിഞ്ഞുകൊണ്ടുതന്നെ ഇവൻ നമ്മളിലേക്ക് എത്തിക്കാൻ ശ്രമിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.