കാലു വിണ്ടുകീറുന്നത് പൂർണമായി മാറ്റിയെടുക്കാൻ ഇതു മാത്രം മതി

പലർക്കും വരുന്ന ആസുഖമാണ് കാലു വിണ്ടുകീറുക. കാലു വിണ്ടുകീറുന്നത് വഴി അസഹനീയമായ വേദന പലപ്പോഴും വരാൻ സാധ്യതയുണ്ട്. കാലുകൾതാഴെ വെച്ച് നടക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് അടിക്കുന്നതും ഇതിൻറെ ഭാഗമായിരിക്കും. നമ്മുടെ ശരീരം കൂടുതൽ ഡ്രൈ ആക്കുകയും ശരീരം വിണ്ടുകീറുകയും ചെയ്യുന്നതിന് ഭാഗമായി ആയിരിക്കാം ഈ തരത്തിൽ കാലുകൾ വിണ്ടുകീറുന്നത്. എന്നാൽ എങ്ങനെയാണ് വളരെ എളുപ്പത്തിൽ തന്നെ ഈ അവസ്ഥയിൽ നിന്ന് മറികടക്കുക എന്നാണ് ഇന്ത്യയുടെ ചർച്ച ചെയ്യുന്നത്.

പലതരത്തിലുള്ള മരുന്നുകൾ പുരട്ടിയിട്ടും ഒരു മാറ്റവും ഇല്ല എന്ന് പറഞ്ഞ് സങ്കടപ്പെടുന്ന അവർക്ക് വേണ്ടി ഇത് മാത്രം ചെയ്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കാലുകൾ വിണ്ടുകീറുന്നത് മാറ്റിയെടുക്കുക മാത്രമല്ല കൂടുതൽ മനോഹരമാക്കി എടുക്കാനും സാധിക്കും. വിണ്ടുകീറുന്ന അതുവഴി ആദ്യ അകത്തേക്ക് അഴുക്കുകൾ കയറാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെ അഴുക്കുകൾ അധികമായതിനാൽ എത്തുകയാണെങ്കിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഉള്ള സാധ്യതകൾ കൂടുതലാണ്.

ആദ്യമായി നമ്മൾ ചെയ്യേണ്ടത് സോഡാ പൊടി ഇട്ട വെള്ളത്തിൽ കാലുകൾ നല്ലതുപോലെ മുക്കി വച്ചതിനു ശേഷം കഴുകി വൃത്തിയാക്കുക. എപ്പോഴും കാലുകൾ നല്ലതുപോലെ വൃത്തിയാക്കി സൂക്ഷിക്കുകയാണെങ്കിൽ ഇതിനുള്ള പരിഹാരമായി കണക്കാക്കാവുന്നതാണ്. അതിനുശേഷം രാത്രി കിടക്കാൻ നേരം ആകുമ്പോൾ വാസലിൻ അഥവാ പെട്രോളിയം ജെൽ കാലിൻറെ വിണ്ടുകീറുന്ന ഭാഗങ്ങളിലായി പുരട്ടി കൊടുക്കുക.

ഇതു വളരെ ഓയിലി ആയതുകൊണ്ട് തന്നെ നമ്മുടെ കാലുകൾ വിണ്ടുകീറുന്നത് നിന്നും പെട്ടെന്ന് തന്നെ മോചനം ലഭിക്കാൻ സാധിക്കും. ഇത്തരത്തിൽ തുടർച്ചയായി കുറച്ചു ദിവസങ്ങൾ ചെയ്യുകയാണെങ്കിൽ കാലുകൾക്ക് വരുന്ന മാറ്റം പ്രത്യക്ഷമായി തന്നെ നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.