വറുത്തു ബാക്കി വന്ന എണ്ണ കളയരുത് പകരം ഇങ്ങനെ ചെയ്തു നോക്കൂ

നമ്മുടെ വീടുകളിൽ സാധാരണയായി ഫ്രൈ ചെയ്തതിനുശേഷം ബാക്കിവരുന്ന എന്ന് കളയുകയാണ് പതിവ്. ഇത് വീണ്ടും ഉപയോഗിച്ച് ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കാൻ പാടുള്ളതല്ല. അതിനുപകരം നമ്മൾ ഇനി എന്ത് ചെയ്യണം എന്നാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. വളരെ പെട്ടെന്ന് തന്നെ ഉപയോഗത്തിൽ കൊണ്ടുവരാൻ ഈ എണ്ണ കൊണ്ട് എന്ത് ചെയ്യണം എന്നാണ് ഇന്നത്തെ വീഡിയോയിലൂടെ ചർച്ചയാകുന്നത്. നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഒരു നല്ല ഉപായമാണ് ഇന്നത്തെ വീഡിയോയുടെ പങ്കുവെക്കുന്നത്.

വളരെ പെട്ടെന്ന് നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. വീട്ടിൽ തന്നെ ഇരുന്നു കൊണ്ട് ചെയ്യാൻ പറ്റുന്ന ഈ രീതിയിൽ എല്ലാവരും പരീക്ഷിക്കുന്നത് വഴി വേസ്റ്റ് ചെയ്യാതെ നമുക്ക് എന്തെങ്കിലും തരത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്നു. ഇത് നമ്മൾ വിളക്ക് ഇത് ഉപയോഗിക്കാൻ ആണ് ഉപയോഗിക്കുന്നത്.

നമ്മുടെ വീടുകളിൽ സാധാരണയായി വിളിച്ച് ലഭിക്കുന്നതിന് ഭംഗി കത്തിജ്വലിക്കുന്ന മറ്റൊരുതരത്തിലുള്ള വിളക്ക് കത്തിക്കാൻ ആണ് ഇത് ഉപയോഗിക്കുന്നത്. ഒരു ഗ്ലാസ് ബൗളിൽ അല്പം വെള്ളം എടുത്തതിനുശേഷം അതിലേക്ക് അല്പം ട്രൈ ചെയ്ത് എണ്ണ ഒഴിച്ചു കൊടുക്കുക. അതിനുശേഷം ഒരു പ്ലാസ്റ്റിക് കട്ട് ചെയ്തു അതിൻറെ സെൻററിൽ ഒരു കുഞ്ഞു ഫോൺ എടുക്കുക.

അതിലേക്ക് ഒരു തിരി കൂടി ഇട്ടു കൊടുത്ത കത്തിച്ചു വയ്ക്കുകയാണെങ്കിൽ വളരെ ഭംഗിയുള്ള ഒരു വിളക്ക് ആക്കി മാറ്റാവുന്നതാണ്. ഇത്തരത്തിലുള്ള രീതി പരീക്ഷയ്ക്ക് ആണെങ്കിൽ വളരെ പെട്ടെന്ന് തന്നെ എണ്ണ ഉപയോഗത്തിൽ കൊണ്ടു വരാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.