വീടുകളിൽ ദുർഗന്ധം സർവ്വസാധാരണമാണ. പലപ്പോഴും കിച്ചണും ബാത്ത്റൂമിലും ഒരുപോലെ ഡൈനിങ് ഹാളിലും എല്ലാം പലതിനെയും ദുർഗന്ധം വരക്കുന്നത് സാധാരണമാണ്. എന്നാൽ എത്ര തുടച്ചതും കാര്യമില്ല എന്ന് പറഞ്ഞു പരാതി പറയുന്നവർക്ക് ഒരു എളുപ്പവഴിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വിലകൂടിയ ലിക്വിഡ് കളും രേഖകളും മറ്റും വാങ്ങിച്ച് സമയം കളയുന്നതിനു പകരം ഇങ്ങനെ ചെയ്തു നോക്കിയാൽ മതിയാകും.
വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ മാത്രം വച്ചുകൊണ്ട് ചെയ്യാൻ പറ്റുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിന് നമുക്ക് ഒരു തരത്തിലുള്ള പൈസ ചെലവും വരുന്നില്ല താനും. വളരെ എളുപ്പത്തിൽ തന്നെ ദുർഗന്ധം മാറ്റുന്നതിനും നല്ല രീതിയിലുള്ള മണം വീട്ടിൽ ഉടനീളം വരുത്തുന്നതിനും ഇതു സഹായിക്കുന്നു. ഒട്ടും അല്ലാതെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി കീടനാശിനികൾ ഇല്ലാത്തതുകൊണ്ട് തന്നെ പാർശ്വഫലങ്ങളില്ലാതെ വീടുകളെ സുരക്ഷിതമാക്കി വെക്കുന്നതിനു സഹായിക്കുന്നു.
വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. നാരങ്ങ പിരിഞ്ഞതിനു ശേഷം ബാക്കി വരുന്ന അതിൻറെ തൊലി കർപ്പൂരവും കൂടി ഒരു തുണിയിൽ കെട്ടി അതിനുശേഷം ബാത്റൂമിൻ ഫ്ലഷ് ടാങ്ക് ആണെങ്കിൽ ഓരോ ഫ്ലക്സും ബാത്റൂമും മൊത്തം നല്ല സുഗന്ധം പരത്തുന്നതായ് കാണാൻ സാധിക്കും. ഇത് നമുക്ക് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ വരുന്ന രീതിയാണ് ഇതിൻറെ എഫക്റ്റ് നിങ്ങൾക്ക് ആദ്യത്തെ ഫ്രഷ് തന്നെ തിരിച്ചറിയാനും സാധിക്കും.
അതുപോലെതന്നെ ചെറുനാരങ്ങയുടെ തൊലി നല്ലതുപോലെ തിളപ്പിച്ചതിനുശേഷം കർപ്പൂരവും ചേർത്ത് തിളപ്പിക്കുക യാണെങ്കിൽ അതിനുശേഷം അത് മാറ്റിയാൽ കൊടുത്തു നമ്മൾ എവിടെയെങ്കിലും തെളിച്ചു കൊടുത്തതിനു ശേഷം അവിടെ തുടങ്ങുകയാണെങ്കിൽ നല്ല സുഗന്ധം പരത്തുന്ന നോടൊപ്പം ഈച്ച പോലുള്ള ശല്യങ്ങൾ ഇൽ നിന്നും മുക്തി നേടാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.