ഇറച്ചി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ

നമ്മൾ ആരുടെയും വീട്ടിൽ ഇറച്ചി ധാരാളമായി ഉപയോഗിക്കാറുണ്ട്. ഇങ്ങനെ ഇറച്ചി ഉപയോഗിക്കുമ്പോൾ ഒന്നിച്ചു വാങ്ങിച്ച് പിന്നീട് എടുക്കാനായി ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. ഈ രീതി തുടരുമ്പോൾ നമ്മളെങ്ങനെയാണ് ഫ്രിഡ്ജിൽ നല്ല രീതിയിൽ ഇറച്ചി സൂക്ഷിക്കേണ്ടത് എന്നാണ് ഇവിടെ പറയുന്നത്. എന്നാൽ നിങ്ങളെ ഓർമിപ്പിക്കാൻ ആയി ഇവിടെ ഒന്നുകൂടി കൂട്ടിച്ചേർക്കുന്നു അധികം ദിവസം ഫ്രിഡ്ജിൽവച്ച് ഉപയോഗിക്കുന്നത് ഹാനികരമാണ്.

ശരീരത്തിന് ആവശ്യമില്ലാത്ത അസുഖങ്ങൾ വിളിച്ചു വരുത്തുന്നതിന് ഒരു പ്രതീകമായിട്ടാണ് ഇതിനെ കാണുന്നത്. എപ്പോഴും അപ്പോൾ മേടിക്കുന്നത്ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. വീട്ടിൽ ചെയ്തെടുക്കാൻ പറ്റുന്ന കുറച്ച് ടിപ്പുകൾ ആണ് ഇവിടെ പറയുന്നത്. എന്നാൽ ഇറച്ചി എപ്പോഴും വീട്ടിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന അതിനേക്കാൾ ആവശ്യത്തിന് വായിക്കുന്നതാണ് ഏറ്റവും ഉത്തമം.

2 ദിവസങ്ങളിൽ എടുക്കാൻ ഉപയോഗിക്കുന്ന ഇറച്ചി ആണെങ്കിൽ ഒറ്റ കവറിൽ രണ്ട് ഭാഗങ്ങളായി വേർതിരിച്ചു വയ്ക്കുന്നതാണ് കൂടുതൽ ഉത്തമം. ഇങ്ങനെ വെക്കുമ്പോൾ കൂടാതെ ഒരാഴ്ച വരെ ഇരിക്കുന്നതാണ്. പക്ഷേ ഇങ്ങനെ ഉപയോഗിക്കുന്നത് അത്ര ഉത്തമമായി തോന്നുന്നില്ല. ഇനി ഫ്രിഡ്ജിൽ സൂക്ഷിച്ച ഇറച്ചി നമ്മൾ എടുത്ത അത് എങ്ങനെയാണെന്ന് നോക്കാം.

വെള്ളത്തിൽ ഇട്ടു വയ്ക്കുന്ന അതോടൊപ്പം ഉപ്പ പൊടി ഇട്ടു വെച്ചാൽ ഇറച്ചിയിലെ ഐസ് എളുപ്പത്തിൽ കളഞ്ഞു എടുക്കാൻ സാധിക്കും. ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ ഐസ് കളഞ്ഞു എടുക്കാനായി സാധിക്കുന്നതാണ്. ആഴ്ചകൾക്ക് ശേഷം ഉപയോഗിക്കാനായി എടുക്കുന്ന ഇറച്ചി ആണെങ്കിൽ പാത്രത്തിൽ വെള്ളം ഒഴിച്ച് നിറച്ചു വെച്ചതിനുശേഷം എടുത്തു ഉപയോഗിക്കുന്നതാണ് ഉത്തമം. ഇങ്ങനെ ചെയ്താൽ ഇറച്ചി കുറെനാൾ കേടുവരാതെ സൂക്ഷിക്കാൻ സാധിക്കും. വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.