വീട്ടിലുള്ള തക്കാളി കൊണ്ട് പാർലറിൽ പോയി മുഖം മിനുക്കുന്ന അതിനേക്കാൾ ഭംഗിയായി വീട്ടിലിരുന്നു കൊണ്ട് ഫേഷ്യൽ ചെയ്യാം. ഹിദിന് ഈ വീട്ടിലിരിക്കുന്ന തക്കാളി മാത്രമാണ് നമ്മൾ ഉപയോഗിക്കുന്നത്. വേറെ ഒരു തരത്തിലുള്ള ഇൻഗ്രീഡിയൻസ് ഇതിനായി ഉപയോഗിക്കുന്നില്ല. തക്കാളി ഇത്രയും ഗുണങ്ങളുണ്ടെന്ന് പലപ്പോഴും നമ്മൾ അറിയാതെ പോകുന്നു. കറികൾക്ക് മാത്രം ഉപയോഗിക്കുന്ന തക്കാളി ഉപയോഗിച്ച് ഒരു കിടിലൻ ഫേഷ്യലാണ് ഇവിടെ ചെയ്തിരുന്നു.
എത്ര എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതി വീട്ടിലിരുന്നുകൊണ്ട് അനായാസം നമുക്ക് ചെയ്തെടുക്കാം. അതിൽ തക്കാളി ഗ്രേറ്റ് ചെയ്തെടുത്ത എടുത്തു ചെയ്തത് പൾപ്പ് എടുത്ത് മുഖത്ത് പുരട്ടാം. ഇത് കുറച്ചുനേരം വെച്ചതിനുശേഷം മുഖം ഗ്ലാൻസ ചെയ്യുന്നതിനായി വെയ്റ്റ് അതിനുശേഷംചെയ്യുക. അതിനുശേഷം തക്കാളിയുടെ നീര് ലേക്ക് അല്പം തിളപ്പിക്കാത്ത പാൽ ചേർത്ത് മുഖത്ത്മസാജ് ചെയ്ത് കൊടുക്കുക.
ഇതിനു ശേഷം തക്കാളി യിലേക്ക് പഞ്ചസാര എടുത്തതിനുശേഷം മിക്സ് ചെയ്ത് നല്ലരീതിയിൽ സ്ക്രബ് ചെയ്തെടുക്കുക. ഈ സ്ക്രബ് നമ്മുടെ മുഖത്തിന് വളരെ എളുപ്പത്തിൽ രക്തോട്ടം കൂടുന്നതിനുള്ള സഹായിക്കുന്നു. പഞ്ചസാര എന്ന് സ്ക്രബ് വളരെ നല്ല ഒരു സ്ക്രബ്ബ് ആണ്. കുറച്ചു പൊടിച്ച പഞ്ചസാര യിലേക്ക് തക്കാളി രണ്ട് കഷണങ്ങളാക്കി മുറിച്ചു വെച്ചത് മുക്കി സ്ക്രബ് ചെയ്തുകൊടുക്കുക.
ഇത് ഡെഡ് സ്കിൻ കളയുന്നതിനു പുതിയ ഉണ്ടാകുന്നതിനും കാരണമാകുന്നു. ഇത്തരത്തിലുള്ള സ്റ്റെപ്പുകൾ ഫോളോ ചെയ്യുന്നതുവഴി മുഖം വെട്ടിത്തിളങ്ങാൻ സാധ്യതയുണ്ട്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിലിരുന്നുകൊണ്ട് ചെയ്തെടുക്കാൻ പറ്റുന്ന ഈ ഫേഷ്യൽ എല്ലാവരും ചെയ്തു നോക്കണം. വളരെ നാച്ചുറൽ ആയ ഒരു രീതി ആയതുകൊണ്ട് പാർശ്വഫലങ്ങളൊന്നും ഇതിനു ഉണ്ടാകുന്നില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.