വളരെ എളുപ്പത്തിൽ വണ്ണം വയ്ക്കാൻ ആയി ഇതു കഴിച്ചു നോക്കുക

പലർക്കും പീനട്ട് ബട്ടർ ഭയങ്കര ഇഷ്ടം ആയിരിക്കും. പീനട്ട് ബട്ടർ എന്ന് പറയുന്നത് അത്രയധികം ഗുണമേന്മയുള്ള ഒന്നാണ്. പ്രോട്ടീൻ ചായ ഈ സാധനത്തിന് കടയിൽ നിന്നും വാങ്ങിക്കുമ്പോൾ വളരെ അധികം വില കൊടുക്കേണ്ടത് വരാറുണ്ട്. എന്നാൽ ഇതിനൊപ്പം ലഭിക്കുന്ന പീനട്ട് ബട്ടർ ആകണമെന്നില്ല. ഒരുപാട് മായങ്ങൾ ചേർത്തതിനുശേഷം പീനട്ട് ബട്ടർ ആക്കിമാറ്റിയത് ആയിരിക്കും അത്. അത് കഴിക്കുന്നതുവഴി പ്രോട്ടീനുകൾ മാത്രമല്ല രോഗങ്ങളും വരാൻ സാധ്യതയുണ്ടോ.

അതുകൊണ്ട് നമ്മൾ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ പീനട്ട് ബട്ടർ തയ്യാറാക്കി എടുക്കുന്നതാണ്. നമ്മുടെ നിലക്കടല ഉപയോഗിച്ചുകൊണ്ട് എളുപ്പത്തിൽ പീനട്ട് ബട്ടർ തയ്യാറാക്കി എടുക്കാം. ചിലവുണ്ട് കാര്യം ഓർത്താൽ വളരെ തുച്ഛമാണ്. ഇത്രയും അധികം വിലയ്ക്ക് പുറത്തുനിന്ന് വാങ്ങിക്കുന്ന പീനട്ട് ബട്ടർ നേക്കാൾ ഏറ്റവുമധികം പ്രോട്ടീൻ ചായ ഇതിന് വില കുറവാണെന്ന് അറിയുന്നതിൽ അതിശയമുള്ളൂ.

നമ്മുടെ കണ്മുൻപിൽ നമ്മുടെ കൈകൾ കൊണ്ട് ചെയ്തെടുക്കുന്നത് പരിശുദ്ധി ഒന്ന് വേറെ തന്നെയാണ്. അതുകൊണ്ടുതന്നെ എല്ലാവരും ഈ പീനട്ട് ബട്ടർ ഒന്ന് ട്രൈ ചെയ്തു നോക്ക്. നിലക്കടല വായിച്ചതിനു ശേഷം നല്ലപോലെ വറുത്തെടുത്ത തൊലികളഞ്ഞ് മിക്സിയുടെ ജാർ നല്ലതുപോലെ അരച്ചെടുക്കുക. ഒരു തവണ രണ്ട് തവണയായി അരച്ചെടുക്കണം ആയി വരും.

അരച്ചെടുക്കുന്ന അതിനോടൊപ്പം അതിൻറെ ഇന്ന് ഇളകി വരുന്നതായി കാണാൻ സാധിക്കും. ഈ പരുവം എത്തുമ്പോൾ അതിലേക്ക് കുറച്ച് തേനോ മധുരത്തിനു വേണ്ടി എന്തെങ്കിലും ചെയ്തു കൊടുക്ക്. താൽപര്യത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി വളരെ രസകരവും പ്രോട്ടീൻ ആയ പീനട്ട് ബട്ടർ നിങ്ങളുടെ കൈകളിലേക്ക് എത്തും. പൈസ ചെലവ് എൻറെ കാര്യം ഓർത്താൽ വളരെ കുറച്ച്.കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക.