എത്ര പുളിച്ച ദോശമാവും ഇനി ഫ്രഷ് ആക്കി മാറ്റാം

അടുക്കളയിലെ ജോലികൾ എളുപ്പമാക്കുന്നതിനും വളരെ പെട്ടെന്ന് അടുക്കള ജോലികൾ തീരുന്നതിനും ഇനി നിങ്ങൾക്ക് വളരെ ഉപകാരപ്രദമായ ചില ടിപ്പുകൾ ഇന്ന് പരിചയപ്പെടാം. ചിലപ്പോഴൊക്കെ അടുക്കളയിൽ ഇരട്ടിപ്പടികൾ ചെയ്യുന്ന പല ആളുകളും നമുക്കിടയിൽ ഉണ്ടാകാം. എന്നാൽ ഈ ചില ടിപ്പുകൾ അറിഞ്ഞാൽ നിങ്ങളുടെ അടുക്കളയിലെ ജോലി വളരെ പെട്ടെന്ന് അവസാനിക്കും.

   

സാധാരണ കായ കുടപ്പൻ പോലുള്ളവ അരിയുന്ന സമയത്ത് കത്തിയിലും കൈകളിലും ഒരുപോലെ കറ പിടിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ ഇങ്ങനെ ഉണ്ടാകുന്ന കറ ഒരിക്കലും കയ്യിൽ പിടിക്കാതെ വളരെ പെട്ടെന്ന് പോകാനും കറ പിടിക്കാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതിയാകും. ഇത്തരം പച്ചക്കറികൾ അറിയുന്നതിന് മുൻപായി തന്നെ ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ കല്ലുപ്പ് ഇട്ടുകൊടുത്ത് അല്പം വെള്ളം ഒഴിച്ചു കൊടുക്കുക.

നിങ്ങൾ ഈ പച്ചക്കറി അറിയുന്നതിന് മുൻപായി കൈകൾ നല്ലപോലെ ഈ ഉപ്പുവെള്ളത്തിൽ മുക്കി കഴുകുകയും കത്തിയും അതുപോലെ കഴുകിയെടുക്കുകയും ചെയ്യണം. ശേഷം അരിഞ്ഞ പച്ചക്കറി കൂടി ഉപ്പുവെള്ളത്തിലേക്ക് ഇട്ടുകൊടുത്താൽ വളരെ ഭംഗിയായി ഫ്രഷായി അരിഞ്ഞെടുക്കാം. ദോശമാവ് കുറച്ചു സമയം പുറത്തുവച്ചാൽ വല്ലാതെ പുളിച്ചു പോകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്.

എന്നാൽ ഇങ്ങനെ പൊളിച്ച ദോഷമാവിലേക്ക് രണ്ടോ മൂന്നോ ചെറിയ പീസ് വാഴയില മുക്കിവെച്ചാൽ പുളി പെട്ടെന്ന് മാറും. തലേന്ന് കടല കുതിർക്കാൻ മറന്നാലും രാവിലെ കാസറോളിനകത്ത് ചൂടുവെള്ളത്തിൽ അല്പനേരം കുതിർത്തു വെച്ചാൽ മതി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.