കാൽപ്പാദങ്ങൾ തിളങ്ങുന്ന അതിനായി ഇങ്ങനെ ചെയ്തു നോക്കൂ

ആരുടെയും കാലുകളിൽ നഷ്ടപ്പെടുന്നത് പരുപരുത്ത തൊലിഅതുകാരണം ഭംഗി നഷ്ടപ്പെടുന്നത് ശ്രദ്ധയിൽ പെടാറുണ്ട്. എന്തെല്ലാം ചെയ്തിട്ടും ഇതിനൊരു പരിഹാരം കണ്ടെത്താൻ കഴിയുന്നില്ല എന്ന് പറയുന്ന അവർക്കായി ഇതാ ഒരു എളുപ്പവഴി. ബ്യൂട്ടി പാർലറുകളിൽ പോയി പിടിക്കൂ മാനിക്യൂർ എന്ന് പറഞ്ഞു പൈസ കഴിയുന്നതിനേക്കാൾ വളരെ നല്ലതാണ് ഇത്തരത്തിലുള്ള ഈ രീതി ചെയ്യുന്നത്. വളരെ പെട്ടെന്ന് തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി കാലുകൾക്ക് കൂടുതൽ തിളക്കം തരുമോ.

   

ഒപ്പം തന്നെ നമ്മുടെ കാലുകളെ മൃദുത്വം ഏറിയത് ആക്കി മാറ്റുന്നതിനും ഇത് സഹായിക്കുന്നു. ഇത്തരം രീതികൾ നേച്ചുറൽ ആയതുകൊണ്ട് ഉപയോഗിക്കുന്നതുകൊണ്ട് പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതും ഇല്ല. വളരെ എളുപ്പത്തിൽ വീട്ടിൽ ഉള്ള സാധനങ്ങൾ മാത്രം വച്ചുകൊണ്ട് ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി നോക്കാം. ഒരു നാരങ്ങ നടു മുറിച്ച് അതിനുശേഷം അതിൻറെ ഒരു കഷണത്തിൽ അല്പം മഞ്ഞൾപൊടി ഒപ്പം തന്നെ സോഡാപ്പൊടിയും ചേർത്ത് കാൽപ്പാദങ്ങളിൽ സ്ക്രബ് ചെയ്തുകൊടുക്കുക.

ഇതിൽ തുടർച്ചയായി സ്ക്രബ് ചെയ്യുന്നതുവഴി ബ്ലഡ് സർക്കുലേഷൻ കൂട്ടുകയും ഒപ്പം തന്നെ നിറം വർധിക്കുകയും ചെയ്യുന്നു. വളരെ പെട്ടെന്ന് വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ട് ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും ഉപയോഗപ്രദമായ ഇരിക്കും. മഞ്ഞൾപൊടി വർദ്ധിപ്പിക്കുന്നതിനും നാരങ്ങാനീര് ബ്ലീച്ച്എഫക്ട് നൽകുന്നതിനും സഹായിക്കുന്നു.

സോഡാപ്പൊടി വളരെയധികം തിളക്കമേറിയ ആക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ്. ഇത്തരം സാധനങ്ങളുടെ ഉപയോഗം കൊണ്ട് കാലുകൾ തിളങ്ങുന്നതായി നമുക്ക് കാണാൻ സാധിക്കും. തുടർച്ചയെ തുടർച്ചയായി രണ്ടു മൂന്നു ദിവസം ഇത് ഉപയോഗിക്കുകയാണെങ്കിൽ പ്രത്യക്ഷമായ മാറ്റം തന്നെ നമുക്കു തിരിച്ചറിയാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *