നിങ്ങൾക്കും സൗന്ദര്യ റാണിമാരാകാം. മുഖ സൗന്ദര്യം വർദ്ധിപ്പിക്കാം ഈ രണ്ടു വസ്തുക്കൾ കൊണ്ട്.

മുഖസൗന്ദര്യം വർദ്ധിപ്പിക്കുക എന്നത് നാം എല്ലാവരുടെയും എക്കാലത്തെയും സ്വപ്നമായിരിക്കും. കാരണം പലർക്കും അവരുടെ സ്കിന്നിന്റെ ഡാർക്നെസ്സും സ്കിന്നിലുള്ള കുരുക്കളും പാടുകളും കൊണ്ട് തന്നെ മറ്റുള്ളവരുടെ മുൻപിൽ പ്രദർശന വസ്തുക്കളെ പോലെ നിൽക്കാൻ താൽപര്യമില്ലാത്തവർ ആയിരിക്കും. അതുകൊണ്ടുതന്നെ നിങ്ങളുടെ മുഖ സൗന്ദര്യം വളരെയധികം ബ്രൈറ്റ് ആയി നിൽക്കുകയാണെങ്കിൽ.

   

ഇവർക്ക് സ്വന്തമായി തന്നെ ഒരു കോൺഫിഡൻസ് ഇതിലൂടെ ലഭിക്കുന്നു. ഇത്തരത്തിൽ നിങ്ങളുടെ കോൺഫിഡൻസ് ലെവൽ വളരെയധികം വർദ്ധിപ്പിക്കുന്ന ഒരു ഫേസ് പാക്ക് ആണ് ഇവിടെ പറയുന്നത്. യഥാർത്ഥത്തിൽ ഇതൊരു സ്ക്രബ്ബ് ആയി യൂസ് ചെയ്യാം. പ്രധാനമായും ഇത് ചെയ്യുന്നതിന് രണ്ടു വസ്തുക്കൾ മാത്രമാണ് ആവശ്യമായ ഉള്ളത്. നിങ്ങളുടെ വീട്ടിൽകറി വെക്കാനായി വാങ്ങിയ ഉരുളക്കിഴങ്ങിൽ നിന്നും ഒരു.

ഉരുളക്കിഴങ്ങ് മുറിച്ചെടുത്ത് തൊലികളഞ്ഞ് വയ്ക്കാം ശേഷം ഇതിനുമുകളിൽ ആയി കാപ്പിപ്പൊടി വിതറി കൊടുക്കാം. ഒരു ഫോർക്ക് ഉപയോഗിച്ച് ഉരുളക്കിഴങ്ങ് ചെറിയ സുഷിരങ്ങൾ ഉണ്ടാക്കുകയാണെങ്കിൽ ഇതിലെ നീര് പെട്ടെന്ന് തന്നെ ഇറങ്ങി വരും. ഇങ്ങനെ ചെയ്തശേഷം മുഖത്ത് ഉള്ള അഴുക്കും പൊടിപടലങ്ങളും എല്ലാം നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം.

ഈ ഉരുളക്കിഴങ്ങ് മുഖത്ത് നല്ലപോലെ സ്ക്രബ്ബ് ചെയ്തു കൊടുക്കാം. ഇങ്ങനെ 10 മിനിറ്റോളം സ്ക്രബ് ചെയ്യാം. സ്ക്രബ് ചെയ്യുന്നതിനോടൊപ്പം തന്നെ റൗണ്ട് ഷേപ്പിൽ നല്ലപോലെ മസാജ് ചെയ്യുന്നതുപോലെ ചെയ്യുകയാണെങ്കിൽ സ്കിന്നിന്റെ കോശങ്ങൾക്കും കൂടുതൽ ഊർജം കിട്ടും. ഇത് ഒറ്റപ്രയോഗത്തിൽ തന്നെ നല്ല ഗുണം നൽകുമെങ്കിലും, ഇനി ബ്രൈറ്റ്നെസ്സ് കൂടുതൽ കാലം നീണ്ടുനിൽക്കണമെങ്കിൽ, ആഴ്ചയിൽ മൂന്ന് തവണ എന്ന കണക്കിന് സ്ഥിരമായി ഇത് ചെയ്തു കൊണ്ടിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *