തലയിണകൾ വളരെ എളുപ്പത്തിൽ വീട്ടിലിരുന്നുകൊണ്ട് വൃത്തിയാക്കി എടുക്കാം

ഉപയോഗിക്കുന്ന തലയിണകൾ ഇൽ പലപ്പോഴും അധികമായി അഴുക്ക് പറ്റാറുണ്ട്. എങ്ങനെ ഇത് വൃത്തിയാക്കി എടുക്കണം എന്നറിയാതെ നമ്മൾ പലപ്പോഴും വട്ടം ചിറ്റാർ ഉണ്ട്. ഇവിടെ വളരെ എളുപ്പത്തിൽ തലയിണ വൃത്തിയാക്കി എടുക്കാൻ പറ്റിയ ഒരു രീതിയാണ് പറയുന്നത്. വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഒരു പൈസ പോലും ചെലവ് വരാതെ നമുക്ക് തലയണ വൃത്തിയാക്കി എടുക്കാം. വളരെ എളുപ്പത്തിൽ തന്നെ പ്രത്യേക എടുക്കാൻ പറ്റുന്ന ഈ രീതി ഇത്രയും നാൾ അറിയാതെ പോയല്ലോ എന്ന് നമ്മൾ കരുതി പോകും.

തലയിൽ പലപ്പോഴും എണ്ണ എല്ലാം പറ്റി വൃത്തികേടായി ഇരിക്കാറുണ്ട്. എന്നാൽ ഇത് എങ്ങനെ വൃത്തിയാക്കി എടുക്കണം എന്നറിയാതെ നമ്മൾ വലയാർ ഉണ്ട്. ഇത് വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കാൻ പറ്റുന്ന ഒരു രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഒരു പാത്രത്തിൽ തലയണ മുങ്ങി തക്കവിധം വെള്ളം എടുക്കുക. അത് നല്ല ചൂടുള്ള വെള്ളം ആയിരിക്കുന്നതാണ് കൂടുതൽ ഉചിതം. ഇതിലേക്ക് സോപ്പുപൊടി ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കുക.

അതിനുശേഷം ബേക്കിംഗ് സോഡ കൂട്ടിച്ചേർത്ത് പോലെ ഇളക്കിയതിനു ശേഷം ഇതിലേക്ക് തലയണ മുക്കിവയ്ക്കുക. എല്ലാ ഭാഗങ്ങളും ഒരുപോലെ മുക്കുന്ന വിധത്തിൽ വേണം തലയണ ഇറക്കിവയ്ക്കാൻ. ഒരു അര മണിക്കൂറിനു ശേഷം ഇത് എടുക്കുകയാണെങ്കിൽ ആ വെള്ളത്തിൽ തലയിലെ അഴുക്കു മുഴുവൻ പറ്റിയിരിക്കുന്നത് കാണാൻ സാധിക്കും.

ഇങ്ങനെ ചെയ്യുന്നത് വഴി തലയിണ നല്ല വൃത്തിയായി കാണാനും സാധിക്കും. തല എങ്ങനെ കഴുകണം എന്നറിയാതെ വിഷമിക്കുന്നവർ തീർച്ചയായും ഇങ്ങനെ ചെയ്തു നോക്കണം. കൈവെച്ചു കഴുകുന്നതിന് പകരം വാഷിംഗ് മെഷീനിൽ ഉപയോഗിച്ചുകൊണ്ടും ഇങ്ങനെ ചെയ്യാവുന്നതാണ്. കൈ വെച്ച് കഴിഞ്ഞാലും നല്ല വൃത്തിയായി തലയണകൾ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.