50 വയസ്സ് കഴിഞ്ഞോ, എങ്കിൽ നിങ്ങൾ സൂക്ഷിക്കുക.

സ്ത്രീകൾക്ക് അവളുടെ ശരീരത്തിൽ ആർത്തവം എന്ന പ്രക്രിയ മാസംതോറും വരുന്ന ഒന്നാണ്. എന്നാൽ ഇത് ഇവർക്ക് 45 വയസ്സിനുശേഷം അല്ലെങ്കിൽ ചിലർക്ക് 50 വയസ്സ് വരെ ഇത് നീണ്ടുപോകാറുണ്ട്. ആർത്തവം എന്ന പ്രക്രിയ അവസാനിക്കുന്ന സമയങ്ങളാണ് ഈ കാലയളവ്. അതുകൊണ്ടുതന്നെ സ്ത്രീകൾ അവരുടെ ആർത്തവം അവസാനിക്കാറാകുന്ന കാലം വരെ ഒരിക്കലും ആരോഗ്യം ശ്രദ്ധിക്കാതിരിക്കരുത്. പ്രായമാകുന്നതുവരെ ഒരിക്കലും നിങ്ങൾ കാത്തിരിക്കരുത് അതിനുമുൻപേ.

   

തന്നെ ആരോഗ്യസ്ഥിതികൾ അല്പം കൂടി കൂടുതൽ ശ്രദ്ധ കൊടുത്ത് നോക്കേണ്ടതുണ്ട്. കാരണം ആർത്തവം നിൽക്കുന്ന സമയത്ത് ഇവളുടെ ശരീരത്തിലെ പുതിയ ചില മാറ്റങ്ങൾ സംഭവിക്കുകയാണ്. ഇവരുടെ ശരീരത്തിലെ ഈസ്ട്രജൻ എന്ന ഹോർമോണിന്റെ ഉത്പാദനം അവസാനിക്കുകയും ചെയ്യുന്നു. ഈസ്ട്രജന്റെ ഉൽപാദനം ഇല്ലാതാകുന്നതുകൊണ്ടുതന്നെ ഈ ഹോർമോണിന്റെ പ്രവർത്തനം നിലയ്ക്കുമ്പോൾ ഇത് പല രീതിയിലും അവരുടെ ശാരീരിക വ്യവസ്ഥകളെ.

നശിപ്പിക്കുകയും, ക്യാൻസറും മറ്റ് യൂട്രസ് സംബന്ധമായ പ്രശ്നങ്ങളും ഈ പരിധിയിൽ ഇവർക്ക് അമിതമായി കണ്ടുവരുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാം മുൻകൂട്ടി കണ്ടുകൊണ്ട് അവരുടെ ജീവിത രീതിയെ കർമ്മപ്പെടുത്തി ഭക്ഷണക്രമീകരണങ്ങളും വ്യായാമ ശീലങ്ങളും കൂടുതൽ ആരോഗ്യകരമാക്കാൻ പ്രത്യേകം ശ്രദ്ധ കൊടുക്കണം.

എങ്കിൽ മാത്രമാണ് ആർത്തവത്തിന് ശേഷവും അവരുടെ ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ ആകു. ശരീരത്തിന് ഈസ്ട്രജൻ ഹോർമോണിനെ സംരക്ഷണം നഷ്ടപ്പെടുന്നത് കൊണ്ട് തന്നെ ഇൻസുലിൻ റെസിസ്റ്റൻസ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുപോലെതന്നെ മാനസികമായി തളരുകയും, ഒരുപാട് ഡിപ്രഷൻ പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കേണ്ടതായും വരാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *