വസ്ത്രങ്ങൾ വടിയായി ആയി വെക്കാൻ ചെയ്തെടുക്കാവുന്ന രീതി

എപ്പോഴും വസ്ത്രങ്ങൾ വടിപോലെ നിൽക്കുന്നതാണ് എല്ലാവർക്കും ഇഷ്ടം.. കോട്ടൺ വസ്ത്രങ്ങൾ ആണേൽ പ്രത്യേകിച്ചും നല്ലതുപോലെ പശ മുക്കി എടുക്കണം. വളരെ എളുപ്പത്തിൽ ബീറ്റ് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു പശയുടെ കാര്യമാണ് ഇവിടെ ചർച്ച ചെയ്യുന്നത്. അതിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണ് ഇവിടെ സൂചിപ്പിക്കുന്നത്. എങ്ങനെ വളരെ എളുപ്പത്തിൽ പച്ച തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. നമ്മൾ പലപ്പോഴും കടകളിൽ നിന്നും വാങ്ങിക്കുന്ന പശ കീ നല്ല പൈസ കൊടുക്കാറുണ്ട്.

   

വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നോക്കുന്നത്. വളരെ കുറഞ്ഞ ചെലവിൽ ചെയ്തെടുക്കുന്ന ഈ രീതി നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്നതാണ്. Shawwalഅരി ഉപയോഗിച്ചാണ് ഇത് ചെയ്തിരിക്കുന്നത്. വെള്ളത്തിൽ ചേർത്ത് കുറുക്കിയെടുക്കുക. വെള്ളത്തിലിട്ടു ലഭിക്കുമ്പോൾ ഇനി അരി കുറുകി വരുന്നതായി കാണാം. ഇങ്ങനെ കുറുകി വന്നതിനുശേഷം അരി അരിച്ചു മാറ്റി വെച്ച ഒരു പാത്രത്തിലേക്ക് പകർത്താം.

ഇങ്ങനെ ചെയ്യുമ്പോൾ അതിൻറെ പശ മാത്രം നമുക്ക് ലഭിക്കുന്നതാണ്. ഇതിലേക്ക് വെള്ളം ചേർത്ത് തുണികൾ മുക്കി വെയിലത്തുണക്കി എടുക്കാം. വാങ്ങുന്ന പശ യെക്കാൾകാൾ നല്ല ബലത്തിൽ തുണികൾ വടിപോലെ നിൽക്കുന്നത് കാണാൻ സാധിക്കും. ഇതിനുശേഷം ഉണക്കിയെടുത്ത തുണികൾ ഇസ്തിരി ഇടുമ്പോൾ ചെയ്യുമ്പോൾ നമുക്ക് ഒരു വെള്ളം തയ്യാറാക്കി തളിച്ചു കൊടുക്കാം ഇത് കൂടുതൽ ബലം ഉള്ളതാക്കി തീർക്കുന്നു.

ഒരു പാത്രത്തിൽ വെള്ളം എടുത്തതിനുശേഷം അതിൽ ഒരു സ്പൂൺ കോൺഫ്ലവർ കലക്കിയെടുക്കുക. ഇതിനുശേഷം ഈ വെള്ളം സ്പ്രേ ബോട്ടിലേക്ക് മാറ്റി അത് ഇസ്തിരി ചെയ്യുന്ന തുണികളുടെ മുകളിലായി സ്പ്രേ ചെയ്തു കൊടുക്കുക. ഇത് തുണികൾക്ക് നല്ല മണവും ഒപ്പം നല്ല വടിപോലെ നിൽക്കുന്നതിനു സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *