വീട്ടിലുള്ള ഈ ഒരു സാധനം മതി മിക്സി പാത്രങ്ങൾ എന്നിവ തിളങ്ങാൻ

വീട്ടിലെ പല പാത്രങ്ങളിലും അമിതമായ കറി ഇരിക്കുന്നതുകൊണ്ട് വൃത്തിയാക്കാൻ സാധിക്കാതെ പലപ്പോഴും കളയേണ്ടത് വരാറുണ്ട്. ഈ സാഹചര്യത്തിൽ എങ്ങനെ പാത്രങ്ങളിൽ നന്നാക്കി എടുക്കാം എന്ന് പലപ്പോഴും ശ്രദ്ധ ശ്രമിച്ചിട്ടും കഴിയുന്നില്ല എന്ന് പറയുന്നവർക്ക് ഇത് വീട്ടിലുള്ളവർ ഒറ്റ സാധനം മതി. നമ്മുടെ എല്ലാവരുടെയും വീടുകളിൽ പലപ്പോഴും കണ്ടുവരുന്ന ഒന്നാണ് ഇരുമ്പന്പുളി എന്ന് പറയുന്നത്. ഏറ്റവുമധികം acid സ്വഭാവമുള്ള ഒരു തരം പുളി ആണിത്.

   

ഇരുമ്പാമ്പുളി ഉപയോഗിച്ചുകൊണ്ട് എങ്ങനെ പാത്രങ്ങൾ ബാത്റൂമിലെ ഇടയിൽ വാഷ്ബേസിൻ തുടങ്ങി എല്ലാ സാധനങ്ങളും ക്ലീൻ ചെയ്യാൻ പറ്റും. വെറും രണ്ട് മിനിറ്റുകൊണ്ട് നല്ല രീതിയിൽ വൃത്തിയാക്കി എടുക്കാൻ കഴിവുള്ള ഒന്നാണ് ഇരുമ്പന്പുളി. ഇരുമ്പം പുളി ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ് നമുക്ക് ഇത്തരം സാധനങ്ങൾ ക്ലീൻ ചെയ്തു കൊടുക്കണം എന്ന് വളരെ എളുപ്പത്തിൽ തന്നെ നോക്കാം. ഇരുമ്പന്പുളി നല്ല പഴുത്തത് വലുതോ ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് മിക്സിയുടെ ജാറിൽ അരച്ചെടുക്കുക.

അരച്ചെടുത്ത തിനുശേഷം ഈദ് എവിടെയാണോ കടപ്പെട്ടിരിക്കുന്നത് അതിൻറെ പുറത്ത് ആയിട്ട് ഇട്ടുകൊടുക്കുക. അഞ്ചു മിനിറ്റിനു ശേഷം തേച്ചു കഴുകി എടുക്കുകയാണെങ്കിൽ വളരെ വൃത്തിയായി പുതിയത് പോലെ തിളങ്ങും. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി പലർക്കും അറിയാതെ ഇരിക്കുകയാണ്. ബാത്റൂമിലെ ടൈലുകൾ ഇതുപോലെ സോപ്പും എണ്ണയും ഉപയോഗിക്കുന്നതുകൊണ്ട്.

പെട്ടെന്നുതന്നെ വൃത്തികേടായി ഇരിക്കുന്നത് കാണാം. അതിനുള്ള ഒരു പ്രധാന വഴിയും ഇതാണ്. ഇരുമ്പൻ പുളിയുടെ ടേസ്റ്റ് അതിൻറെ പുറത്തോട്ടു കൊടുക്കുകയാണെങ്കിൽ നല്ല രീതിയിൽ ടൈലുകൾ ഇണങ്ങുംവിധം തെരഞ്ഞെടുക്കാനായി നമുക്ക് സാധിക്കും. ഇതിനുള്ള ഈ ഒരൊറ്റ സാധനം കൊണ്ട് നമുക്ക് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *