സന്ധിവേദന അധികമായി അനുഭവപ്പെടുന്നത് പല രോഗങ്ങളുടെയും പ്രശ്നം ആയിരിക്കാം. ആർത്രൈറ്റിസ് ആണ് ഇതിന് പ്രധാന കാരണം. തേയ്മാനം മൂലവും മറ്റോ ഉണ്ടാകാവുന്നതാണ്. ഒരു ശരാശരി മനുഷ്യന് തൈമാനം വരുന്നത് 40 വയസ്സിനു മുകളിൽ ആണ്. എന്നാൽ പല ആളുകളിലും ഇത് പല തരത്തിൽ കാണപ്പെടാറുണ്ട്. ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വളരെയേറെയാണ്. ഈസ്ട്രജൻ ഹോർമോൺ ഇൻറെ കുറവ് അല്ലെങ്കിൽ അഭാവമാണ് ഇതിന് ഒരു പ്രധാന കാരണം. എന്നാൽ പിന്നെ വേദനക്ക് ഒരു ശമനവും ഉണ്ടാവില്ല.
ഇത്തരം രോഗാവസ്ഥ കടന്നു കിട്ടുന്നത് വളരെ പ്രയാസകരമായ ഒരു കടമ്പ തന്നെയാണ്. അതുകൊണ്ടുതന്നെ നമ്മൾ വളരെ ശ്രദ്ധയോടെ വേണം ഇതിനെ കൈകാര്യം ചെയ്യാം. എന്തൊക്കെ രീതിയിലുള്ള ട്രീറ്റ്മെൻറ് ആണ് ഇതിന് എടുക്കേണ്ടത് എന്ന് നമ്മൾ വളരെ ശ്രദ്ധാപൂർവ്വം ശ്രദ്ധിക്കണം. തുടർച്ചയായ വേദന ഇതിനൊരു ലക്ഷണമാണ്. അമിതവണ്ണം ആണ് ഇതിൻറെ ഒരു ലക്ഷണമായി കണക്കാക്കുന്നത്. സ്ത്രീകളിലും പുരുഷൻമാരിലും കണ്ടുവരുന്ന അമിതവണ്ണം ഇതിൻറെ ഒരു ലക്ഷണമായി കണക്കാക്കാറുണ്ട്. വെറുതെ നമ്മൾ വണ്ണം വയ്ക്കുകയാണെങ്കിൽ അതിൻറെ പിന്നിലുള്ള അവസ്ഥ എന്താണെന്ന്.
നമ്മൾ തിരിച്ചറിയുക തന്നെ വേണം. കുറച്ചുനേരം രാവിലെ എണീക്കുമ്പോൾ മുതൽ വേദനയും അതുകഴിഞ്ഞ് നടന്നു തുടങ്ങുമ്പോൾ വേദനയ്ക്ക് ശമനം ഉണ്ടാക്കുന്നതും ഇതിൻറെ ലക്ഷണങ്ങളാണ്. ക്ഷീണം തളർച്ച ഉഷാർ ഇല്ലായ്മ ഇതെല്ലാം ഇത് ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. നമ്മൾ എങ്ങനെയാണ് തിരിച്ചറിയുന്നതിനു വച്ചാൽ ടെസ്റ്റുകൾ നടത്തിയാണ് തിരിച്ചറിയുന്നത് അതിനുശേഷം നല്ല ഫലപ്രദമായ ചികിത്സ കൊടുക്കുകയാണെങ്കിൽ ആരംഭത്തിൽതന്നെ നമുക്ക് ഇത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
തേയ്മാനം അധികമായി കഴിയുമ്പോഴാണ് സ്ഥിതി മാറ്റിവയ്ക്കൽ തുടങ്ങിയ ശസ്ത്രക്രിയ കളിലേക്ക് നടക്കുന്നത്. ഇതിന്റെ അവസാനഘട്ടങ്ങളിൽ മാത്രമാണ് ഇങ്ങനെ തീരുമാനങ്ങളെടുക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.